ഫാറ്റി ലിവർ കുറയ്ക്കുന്നതിന് ദിവസവും കുടിക്കേണ്ട ജ്യൂസ് ഇത് ആണ്

കിഡ്നി ഫെയിലിയർ എന്ന് പറയുന്നത് ഇപ്പോൾ ഒത്തിരിയേറെ ആളുകൾ അനുഭവിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് ഒരുപാട് ആളുകൾക്ക് ഉള്ള ഒരു കാര്യമാണ് ഇപ്പോൾ ഫാറ്റി ലിവർ എന്ന് പറയുന്നത്. അത്രയും കോമൺ ആയിട്ട് മാറിയിരിക്കുകയാണ് ഫാറ്റി ലിവർ എന്ന് പറയുന്ന ഒരു പ്രശ്നം എന്ന് ഉള്ളത് അതായത് നമ്മൾ ഇപ്പോൾ ഒരു 18 വയസ്സിന് മുകളിലുള്ള ആളുകളെ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ 95% ആളുകളിലും ഈ ഫാറ്റി ലിവർ എന്ന ഒരു പ്രശ്നം ഉണ്ട് അത് പല ഗ്രേഡുകളിൽ ആയിട്ട് ആണ് എന്ന് മാത്രം. അപ്പോൾ നമ്മുടെ അടുത്തേക്ക് വരുന്ന ഒരു ആള് ഫാറ്റിലിവർ ഉള്ള ഒരു ആളാണ് എന്ന്.

ഉണ്ടെങ്കിൽ നമുക്ക് ആ ഒരു ആളെ വരുന്നത് കാണുമ്പോൾ തന്നെ അറിയാം അതായത് അവരുടെ ആ ഒരു ബോഡി ലാംഗ്വേജ് വെച്ച് തന്നെ നമുക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കും അയാൾക്ക് ഫാറ്റി ലിവർ എന്ന പ്രശ്നം ഇല്ലയോ എന്ന് ഉള്ളത് ഒക്കെ തന്നെ. അത് നമുക്ക് പല രീതിയിൽ നമുക്ക് നോക്കി കഴിഞ്ഞാൽ മനസ്സിലാക്കുന്ന കാര്യമാണ് അതായത് സ്കിന്നിൽ വരുന്ന ആ ഒരു കളർ വ്യത്യാസം നോക്കി കഴിഞ്ഞാൽ നമുക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കും അതുപോലെ തന്നെ മുടികൊഴിച്ചിലിന്റെ ഒരു രീതി നോക്കി കഴിഞ്ഞാൽ അതുപോലെതന്നെ ശരീരത്തിൻറെ ഒരു പ്രൊപ്പോഷൻ ഒക്കെ നോക്കി കഴിഞ്ഞാൽ മനസ്സിലാക്കാൻ വേണ്ടി സാധിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.