ക്ലോക്ക് വീട്ടിൽ ഈ ദിശയിൽ ആണോ വെച്ചിരിക്കുന്നത് എന്ന് ഉണ്ടെങ്കിൽ വീട്ടിൽ ഐശ്വര്യവും അതുപോലെതന്നെ സമ്പത്തും താനേ വന്നുചേരും

ഇന്നത്തെ ഒരു അധ്യായത്തിൽ നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് വീട്ടിൽ വയ്ക്കുന്ന ക്ലോക്കിന്റെ ദിശയെ പറ്റിയാണ് അതായത് വാസ്തുശാസ്ത്രപ്രകാരം നമ്മുടെ വീട്ടിൽ ക്ലോക്ക് അഥവാ ഈ ഒരു ഘടികാരം എന്ന് പറയുന്നത് എവിടെയെല്ലാം വെക്കാൻ വേണ്ടി സാധിക്കും അതുപോലെതന്നെ എവിടെയൊക്കെ വയ്ക്കാൻ വേണ്ടി പാടില്ല എന്നതിനെപ്പറ്റി വളരെ വ്യക്തവും കൃത്യവുമായി പറയുന്നുണ്ട് പല ആളുകളും ഇതിനെപ്പറ്റി ഒന്നും അറിയാതെ ക്ലോക്കുകൾ പല തെറ്റായ ദിശയിൽ കൊണ്ട് സ്ഥാപിക്കുകയും അതുമായി ബന്ധപ്പെട്ട ഒത്തിരി പ്രശ്നങ്ങൾ അവരുടെ കുടുംബത്തിൽ ഉണ്ടാകുന്നത് ആയിട്ട് നമ്മൾ കാണാറുണ്ട്. അപ്പോൾ ഇന്നത്തെ ഈ ഒരു അധ്യായത്തിലൂടെ നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്ന വിഷയം.

എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ ഘടികാരം അഥവാ ക്ലോക്ക് എന്നത് വയ്ക്കേണ്ട സ്ഥാനത്തെ പറ്റിയാണ് അപ്പോൾ ആദ്യം തന്നെ പറയാനുള്ള ഒരു കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഈയൊരു ക്ലോക്ക് എന്ന് പറയുന്നതിനെ നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് ഉള്ളത് അതുകൊണ്ടുതന്നെ ക്ലോക്ക് വീട്ടിൽ വയ്ക്കുന്നത് വളരെയധികം ഉത്തമമായ ഒരു കാര്യം ആയിരിക്കും നമ്മുടെ വീടുകളിൽ ക്ലോക്ക് വെക്കുക തന്നെ വേണം. കാരണം നമ്മുടെ ജീവിതത്തിൽ നമുക്ക് നടക്കുന്ന എല്ലാ സന്ദർഭത്തിനെയും ഒരു ഏക പക്ഷിയാണ് ക്ലോക്ക് എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിൽ നമ്മുടെ ആ ഒരു സമയം ആ ഒരു നേരമാണ് നമുക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ ആയിട്ട് ഇൻട്രസ്റ്റ് ചെയ്യാൻ വേണ്ടി സാധിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.