ശരീഫ് കൊട്ടാരക്കര തങ്ങളുടെ ജീവിതത്തിൽ നിന്ന് പറഞ്ഞിട്ടുള്ള ഒരു കാര്യങ്ങളിൽ ഒന്നാണ് ഇപ്പോൾ നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്നത് അദ്ദേഹം പറഞ്ഞത് ദാമ്പത്യ ബന്ധവുമായി ബന്ധപ്പെട്ട് തന്റെ മുൻപിൽ ഇപ്പോൾ ഇരിക്കുന്ന ഒരു അഞ്ചു കേസുകളിൽ ഏറ്റവും പ്രധാനപ്പെട്ട വില്ലൻ എന്ന് പറയുന്നത് മൊബൈൽ ഫോൺ ആണ്. ഈ അഞ്ചു കേസുകളിൽ വച്ച് ഏറ്റവും വ്യത്യസ്തമായ ഒരു കേസ് എന്ന രീതിയിൽ ഞാൻ ഈ ഒരു കാര്യം നിങ്ങൾക്ക് മുമ്പിൽ ഇവിടെ ആ ഒരു കേസ് പറയുകയാണ് അതായത് 35 വയസ്സുള്ള കാണാൻ അത്യാവിശ്യം തരക്കേട് ഇല്ലാത്ത ഒരു യുവാവ് അദ്ദേഹം വീടിന് തൊട്ട് അപ്പുറത്തുള്ള കുറച്ച് നീങ്ങിയിട്ട് ഒരു തരക്കേട് ഇല്ലാത്ത രീതിയിൽ പലചരക്ക് വോൾസെയിൽ വ്യാപാരം നടത്തിവരികയാണ്.
രാവിലെ 7 മണിക്ക് അദ്ദേഹം പോയി കഴിഞ്ഞാൽ വൈകിട്ട് ഒരു 9 മണി ഒക്കെ കഴിയും അദ്ദേഹം വീട്ടിലെത്താൻ അദ്ദേഹത്തിന്റെ രണ്ട് കുട്ടികളുടെ അമ്മയായിട്ടുള്ള ഭാര്യ എന്ന് പറയുന്നത് അദ്ദേഹത്തിൻറെ ഭാര്യയോടും മക്കളോടും ഒപ്പം അദ്ദേഹത്തിൻറെ മാതാപിതാക്കൾ ഉണ്ട് അദ്ദേഹത്തിൻറെ അമ്മ അതായത് ഈ ഒരു സ്ത്രീയുടെ അമ്മായി അമ്മ തന്നോട് പങ്ക് വെച്ചിട്ടുള്ള കുറച്ച് വിവരങ്ങൾ ഞാൻ ഇവിടെ ചേർക്കുന്നു. അല്പം തട്ടിക്കറലും കുറച്ച് പിടിവാശിയും ഉണ്ട് എന്നത് അല്ലാതെ മറ്റു കുഴപ്പങ്ങൾ ഒന്നും അവൾക്ക് ഇല്ലായിരുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.