കുടവയർ ഇനി വെറും അഞ്ചു ദിവസത്തിനുള്ളിൽ നമുക്ക് കുറയ്ക്കാം

കുടവയർ എന്ന് പറയുന്നത് ഇപ്പോൾ മലയാളികളുടെ ഒരു ദേശീയ ചിഹ്നമായോ അല്ലെങ്കിൽ നമുക്ക് ഒരു മുഖമുദ്ര ഒക്കെ എടുക്കാൻ വേണ്ടി പറ്റുന്ന ഒരു കാര്യമാണ് അത്യാവിശ്യം നല്ല വയറും അതുപോലെതന്നെ അത്യാവശ്യം നല്ല തടിയും ബോഡിയും ഒക്കെ ഉള്ള ഒരു ആളാണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് അവരെ ടിപ്പിക്കൽ മലയാളി എന്ന് നമുക്ക് പ്രയാസം പറയാൻ വേണ്ടി ഇപ്പോൾ സാധിക്കും അത്രയധികം മലയാളികൾക്ക് ഈ ഒരു അവസ്ഥ ഉണ്ട് അപ്പോൾ യഥാർത്ഥത്തിൽ ഇതൊക്കെ തന്നെ ആണോ ഈ യഥാർത്ഥ ഹെൽത്ത് എന്ന് പറയുന്നത് നമ്മൾ ഇപ്പോൾ ബെസ്റ്റ് കൺട്രീസ് ഒക്കെ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ പല സ്ഥലത്തും അവർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് അവരുടെ ഹെൽത്ത്മായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആയിരിക്കും.

അവർ ഭൂരിഭാഗവും നല്ല സ്ലിം ആയിട്ടൊക്കെ ഇരിക്കാൻ വേണ്ടിയിട്ടാണ് എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുക എല്ലാവരും അല്ല എങ്ങാനും ഏകദേശം ഒരു 60% ത്തോളം ആളുകളും അവരിൽ എപ്പോഴും നല്ല രീതിയിൽ വർക്ക് ഔട്ട് ചെയ്ത് വയറ് ഒക്കെ നല്ല രീതിയിൽ കുറയ്ക്കാൻ വേണ്ടിയിട്ടും റണ്ണിങ് അതുപോലെ വോക്കിംഗ് തുടങ്ങിയ കാര്യങ്ങൾ ഒക്കെ ചെയ്യുന്ന ആളുകൾ ആയിരിക്കും. നമ്മൾ നോക്കി കഴിഞ്ഞാൽ അവരിൽ ഭൂരിഭാഗം ആളുകളും ഇപ്പോൾ പാർക്കിൽ ഒക്കെ ചെയ്യുന്ന കഴിഞ്ഞാൽ ഭൂരിഭാഗം ആളുകളും പാർക്കിൽ കാര്യങ്ങളൊക്കെ ചെയ്യുന്ന ആളുകളായിരിക്കും പിന്നെ അവർക്ക് അതിനുവേണ്ടിയിട്ടുള്ള സ്മാർട്ട് വാച്ച് അതുപോലെതന്നെ അതിന് ഒരു റെഗുലേറ്റർ ചെയ്യാൻ വേണ്ടിയിട്ട് രീതിയിലുള്ള ഫിറ്റ്നസ് വാച്ച് തുടങ്ങിയ കാര്യങ്ങളും ഉണ്ടായിരിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.