അബദ്ധത്തിൽ പോലും ഈ ചെടികൾ നിങ്ങൾ ആർക്കും കൊടുക്കരുത് കൊടുക്കുന്നവർക്ക് നാശം വാങ്ങുന്നവന് ഐശ്വര്യം

നമ്മൾ നമ്മുടെ വീടും വീടിൻറെ പരിസരവും ഒക്കെ വളരെ മനോഹരമായി വേണ്ടിയിട്ട് നമ്മുടെ വീടിൻറെ മുറ്റത്തും പരിസരത്തും ഒക്കെ ആയിട്ട് ധാരാളം ചെടികളും അതുപോലെ തന്നെ ലക്ഷ്യങ്ങളും പൂച്ചെടികളും ഒക്കെ തന്നെ നമ്മൾ വച്ച് പരിപാലിക്കാറുണ്ട് അതിൽ ചിലതൊക്കെ നമ്മൾ വളരെ നല്ല രീതിയിൽ തന്നെ അത് പരിപാലിക്കുകയും അതിനെ വളർത്തുകയും അതിൽ നല്ല പൂക്കൾ വിടരുകയും ഒക്കെ ചെയ്യാറുണ്ട്. അപ്പോൾ ഇതുപോലെ നമ്മൾ വീട്ടിൽ ചെടികൾ വച്ച് പിടിപ്പിക്കുന്നതിനെ പറ്റി പറയുമ്പോൾ അതിൽ തന്നെ പറയുന്ന കുറച്ചു കാര്യങ്ങളാണ് ചില ചെടികൾ അല്ലെങ്കിൽ ചില വൃക്ഷങ്ങൾ ഒന്നും ഒരിക്കലും തന്നെ നമ്മുടെ വീടിൻറെ പരിസരങ്ങളിൽ ഒന്നും വളർത്താൻ പാടില്ല എന്ന് ഉള്ളത്. അപ്പോൾ അത്തരത്തിൽ നമ്മുടെ വീടുകളിൽ പാടില്ലാത്ത കുറച്ച്.

വൃക്ഷങ്ങളെപ്പറ്റി ഞാൻ മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട് അപ്പോൾ നിങ്ങൾക്ക് അത് കാണണം എന്ന് ആഗ്രഹമുള്ളവർ അത് പോയി കാണുക അപ്പോൾ ഇന്നത്തെ നമ്മുടെ വിഷയം എന്ന് പറയുന്നത് അത് അല്ല നമ്മുടെ വിഷ്ണു പുരാണ പ്രകാരം ചില കാര്യങ്ങൾ പറയുന്നുണ്ട് അതായത് ചില ചെടികൾ അല്ലെങ്കിൽ ഇതുപോലെതന്നെ ചിലതരത്തിലുള്ള വൃക്ഷങ്ങൾ അവയുടെ തൈകൾ ഒക്കെ നമ്മുടെ വീട്ടു വളപ്പിൽ നിൽക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് ഒരിക്കലും മറ്റൊരാൾക്ക് നൽകാൻ പാടില്ല എന്ന് പറയുന്നുണ്ട് അങ്ങനെ ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ വീട്ടിലെ ഐശ്വര്യവും സമൃദ്ധിയും എല്ലാം നഷ്ടപ്പെടും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായിത്തന്നെ കാണുക.