ഈ അമ്മയുടെയും മകന്റെയും കഥ നിങ്ങളെ കരയിക്കും ഉറപ്പാണ്

എസ്എസ്എൽസി പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയിട്ടുള്ള ഒരു അനുമോദന ചടങ്ങ് ആണ് അത് അനുസരിച്ച് ഗംഭീരം ആയിട്ടുള്ള വേദിയും അതുപോലെതന്നെ ജില്ലയിലെ തന്നെ ഏറ്റവും സമ്പന്നനും ഏറ്റവും രാഷ്ട്രീയ പ്രവർത്തകനും ഒക്കെ ആയിട്ടുള്ള ഒരു വലിയ വ്യക്തി തന്നെയാണ് ആ ഒരു പ്രോഗ്രാമിന്റെ ചീഫ് ഗസ്റ്റ് എന്ന് പറയുന്നത് അതോടൊപ്പം തന്നെ മറ്റു ഒരുപാട് സമൂഹത്തിലെ പ്രമുഖർ ആയിട്ടുള്ള വ്യക്തികൾ എല്ലാവരും വന്നുചേരുന്ന അത്യുഗ്രൻ എന്ന് തന്നെ പറയാൻ വേണ്ടി സാധിക്കുന്ന വലിയ ഒരു പ്രോഗ്രാം ആണ് അവിടെ അറേഞ്ച് ചെയ്തിട്ടുള്ളത് അപ്പോൾ ഈ ഒരു പ്രോഗ്രാമിന്റെ പ്രത്യേകത എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ അവിടെ അവസാന റാങ്ക് കിട്ടിയിട്ടുള്ള ആളെ ആദ്യം വിളിക്കുകയും അതുപോലെതന്നെ ആദ്യ റാങ്ക് കിട്ടിയിട്ടുള്ള വ്യക്തിയെ അവസാനം വിളിക്കുകയും.

ആണ് ചെയ്യുക. ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ആദ്യത്തെ 10 റാങ്ക് ഉൾപ്പെട്ട ആളുകളെ ആണ് ഈ ഒരു പ്രോഗ്രാമിൽ അവർ അനുമോദിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചിട്ടുള്ള വ്യക്തി ആണ് അരുൺ കൃഷ്ണൻ എന്ന് പറയുന്നത്. ആദ്യം തന്നെ സമ്മാനം വാങ്ങുന്നതിന് വേണ്ടി ദീപമേനോനെ വേദിയിലേക്ക് ക്ഷണിച്ചു അവതാരിക അവരോട് ചോദിച്ചു ഈ ഒരു വിജയം നിങ്ങൾ എങ്ങനെയാണ് കരസ്ഥമാക്കിയത് ഈയൊരു വിജയത്തിൽ നിങ്ങൾ ആരോടാണ് നന്ദി പറയാൻ വേണ്ടി ഉള്ളത് ഈയൊരു അവസരത്തിൽ നിങ്ങൾക്ക് എന്താണ് പറയാനുള്ളത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.