പ്രായമായാലും മുട്ട് തേയ്മാനം അടുത്തേക്ക് വരുക ഇല്ല മരുന്ന് പോലും വേണ്ട

ഞാനിന്ന് ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് മുട്ട് വേദനയും അതിന്റെ പരിഹാരമാർഗ്ഗങ്ങളും ആണ് എന്ന് പറയുമ്പോൾ നമുക്ക് അറിയാവുന്ന കാര്യമാണ് അത് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഒരു സന്ധി ആണ് അപ്പോൾ നമ്മുടെ തുടയിലും അതുപോലെതന്നെ നമ്മുടെ കാലിന്റെ എല്ലും തമ്മിൽ കൂടി ചേർന്ന ഭാഗമാണ് മുട്ട് എന്ന് പറയുന്നത് അതിൻറെ മുൻഭാഗത്ത് ആയിട്ട് ഒരു ചിരട്ട നമുക്ക് കാണാൻ വേണ്ടി സാധിക്കുന്നത് ആണ് അപ്പോൾ നമുക്ക് തുടയുടെ എല്ലും അതുപോലെതന്നെ കാലിൻറെ എല്ലും കൂടിച്ചേർന്ന ഭാഗത്ത് അതിന്റെ ഇടയിലായി ഒരു ഭാഗം കാണാൻ വേണ്ടി സാധിക്കുന്നു അതിനെ നമ്മൾ തരുമാസി അല്ലെങ്കിൽ കാർട്ടിലേജ് എന്നാണ് അതിനെ പറയാനുള്ളത്.

അപ്പോൾ ഇത് എല്ലാം ചേർന്നതിനെ ആണ് നമ്മൾ പൊതുവേ നമ്മുടെ മുത്ത് എന്ന് പറയുന്നത് അതായത് നമുക്ക് കാൽമുട്ട് എന്ന് പറയുന്നത് അപ്പോൾ എന്താണ് മുട്ട് തെരുവാനം എന്ന് പറയുന്നത് എന്ന് പറയുന്നത് പൊതുവേ നമ്മുടെ തുടയിലെ എല്ലിനും അതുപോലെ തന്നെ കാലിൻറെ എല്ലിനും ഇടയിലുള്ള ഈ ഒരു തരുണാവസ്ഥയിൽ പോകുന്നതിനെ ആണ് പൊതുവെ മുട്ട് തേയ്മാനം എന്ന് പറയുന്നത്. അപ്പോൾ ഇതിൻറെ ഒരു പ്രധാന കാരണം എന്ന് പറയുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മൾ നോക്കുകയാണെങ്കിൽ 10 പേരിൽ ഒരു മൂന്ന് പേർക്ക് മുട്ട് ഒരു 50 റൈസിന് ശേഷം പൊതുവേ കാണുന്നത് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായിത്തന്നെ കാണുക.