തൊടുകുറി ശാസ്ത്രം ഇതിൽ ഒന്ന് വിചാരിക്കു മനസ്സിലുള്ളത് നടക്കുമോ എന്ന് നോക്കാം

നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിൽ തൊടുപുഴ ശാസ്ത്രം ആണ് നമ്മൾ നോക്കാൻ വേണ്ടി പോകുന്നത് അപ്പോൾ നമുക്ക് ഇന്നത്തെ ഈ ഒരു ചിത്രത്തിൽ നാല് പുഷ്പങ്ങൾ ആണ് നാല് വ്യത്യസ്ത തരത്തിലുള്ള പൂക്കളാണ് നിങ്ങൾക്ക് ഇവിടെ കാണാൻ വേണ്ടി സാധിക്കുക ഈ നാല് പൂക്കളും നമ്മൾ പൂജയ്ക്ക് വേണ്ടി അതായത് നമ്മൾ ഭഗവാന്റെ മുമ്പിൽ സമർപ്പിക്കാൻ വേണ്ടിയിട്ടും പൂജയ്ക്കും ഒക്കെ ആയിട്ട് നമ്മൾ ഉപയോഗിക്കുന്ന പൂക്കളാണ്.

അപ്പോൾ ഈ നാല് പൂക്കൾ വെച്ചുകൊണ്ടാണ് നമ്മൾ ഇന്നത്തെ തൊടുകുറി ശാസ്ത്രം എന്താണ് എന്ന് നോക്കുവാൻ വേണ്ടി പോകുന്നത്. അപ്പോൾ ഈ നാല് പൂക്കളിലും 4 വ്യത്യസ്തമായ ഫലങ്ങളാണ് മറിഞ്ഞിരിക്കുന്നത് അപ്പോൾ നിങ്ങൾ ഒത്തിരി ആഗ്രഹിക്കുന്ന അതായത് നിങ്ങൾ ഒരുപാട് കാലമായി നടക്കണം എന്ന് അധ്യായ രീതിയിൽ ആഗ്രഹിക്കുന്ന ഒരു കാര്യം നിങ്ങൾ ഒരുപാട് ആറ്റുനോറ്റു കാത്തിരിക്കുന്ന ഏതെങ്കിലും ഒരു കാര്യം എന്താണ് എന്നത് നിങ്ങൾ ആദ്യം നിങ്ങളുടെ മനസ്സിൽ ആലോചിക്കുക.

നിങ്ങൾ നിങ്ങളുടെ മനസ്സിൽ തന്നെ ആദ്യം ആ ഒരു കാര്യം മൂന്ന് തവണ ഉരുവിട്ട് കൊണ്ട് ആ കാര്യം എന്താണ് എന്നുള്ളത് മനസ്സിൽ ഉറപ്പിക്കുക. അതിനുശേഷം നിങ്ങൾക്ക് ഈ നാല് ചിത്രങ്ങളിലേക്കും ഇവിടെ കൊടുത്തിരിക്കുന്ന ഈ നാല് ചിത്രങ്ങൾക്കും മാറിമാറി നോക്കാവുന്നതാണ് നിങ്ങളുടെ മനസ്സിൽ ആത്മാർത്ഥമായിട്ട് വെറുതെ പരീക്ഷിക്കാൻ വേണ്ടിയിട്ട് അല്ല കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി തന്നെ കാണുക.