ശീക്ര സ്കലനം മാറാൻ ഇങ്ങനെ ചെയ്താൽ മതി

പുരുഷന്മാരിൽ ഉണ്ടാകുന്ന ലൈം ഗിക പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടത് എന്ന് പറയുന്നത് അതിൽ രണ്ടെണ്ണം ആണ് അതിൽ ഒന്നാമത്തേത് ആണ് ഇറക്ടൈൽ ഡിസ്ക് ഫങ്ക്ഷൻ രണ്ടാമത്തേത് ആണ് സ്ഖലനം എന്ന് പറയുന്നത് അതായത് പ്രീമെച്ചർ ഇജാക്കുലേഷൻ എന്ന് പറയുന്നത് ഇറക്ടൈൽ ഡിസ്കഫങ്ക്ഷനെ പറ്റി ഞാൻ മുൻപ് എൻറെ ഈ ഒരു ചാനലിൽ തന്നെ ഒരു വീഡിയോ ചെയ്തിട്ടുള്ളത് ആണ് ആണ്. അപ്പോൾ ആ ഒരു വീഡിയോ എന്ന് പറയുന്നത് ധാരാളം ആളുകൾ കാണുകയും ധാരാളം കമന്റുകൾ അതിന് വരികയും ചെയ്തിട്ടുണ്ട് അപ്പോൾ നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി പോകുന്നത്.

പുരുഷന്മാരിൽ ഉണ്ടാകുന്ന പ്രീ മെച്ചർ ഇജാക്കുലേഷൻ അതായത് ശീക്രസ്കലനം എന്ന ഒരു വിഷയത്തെപ്പറ്റി മാത്രമാണ് അപ്പോൾ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ പുരുഷന്മാരിൽ ഒരു 30 മുതൽ 40 ശതമാനം വരെയുള്ള ആളുകളിലും ഈ പറയുന്ന പ്രീമെച്ചർ ഇജാക്കുലേഷൻ എന്ന ഒരു പ്രശ്നം അനുഭവിക്കുന്നുണ്ട് എന്നത് ആണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അപ്പോൾ ഈ ഒരു പ്രശ്നം മൂലം പല രീതിയിലുള്ള പ്രശ്നങ്ങൾ പുരുഷന്മാർ അനുഭവിക്കുന്നുണ്ട് പ്രധാനമായും ഒത്തിരി മാനസിക പ്രശ്നങ്ങൾ അതായത്.

ഇതുമൂലം ഡിപ്രഷൻ ആകുന്ന ആളുകൾ ഉണ്ട് അതുപോലെതന്നെ മാനസികമായി പ്രശ്നം അനുഭവിക്കുന്ന കുടുംബ ബന്ധങ്ങളിൽ വിള്ളൽ ഇതുമൂലം ഉണ്ടാകുന്നുണ്ട് നിരാശ അനുഭവിക്കുന്ന ആളുകളുണ്ട് അപ്പോൾ പ്രധാനമായും നമ്മൾ ഇന്നത്തെ ഒരു വീഡിയോയിൽ ഇവിടെ ഇതിനെപ്പറ്റി സംസാരിക്കാൻ വേണ്ടി പോകുന്നത് എന്താണ് ശീക്രസ്കലനം ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു ഇതിനു വേണ്ടിയുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്നത് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.