നമ്മുടെ ചുറ്റുമുള്ള ഒരുപാട് പേരുടെ മനസ്സിനെ അലട്ടുന്ന അല്ലെങ്കിൽ അവരെ സൗന്ദര്യത്തെ ബാധിക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുക ആണ് അണ്ടർ ഐ ഡാർക്ക് സർക്കിൾ എന്ന് പറയുന്നത് നമ്മുടെ ചുറ്റിനും ഒരുപാട് ആളുകൾക്ക് ഒരു പ്രശ്നമുണ്ട് പ്രധാനമായി ഇപ്പോൾ നമുക്ക് ഇടയിലുള്ള ചെറുപ്പക്കാർക്ക് ആണ് എന്ന് ഉണ്ടെങ്കിൽ കൂടി അവർക്ക് അമിതമായിട്ടുള്ള മൊബൈൽ ഫോണിൻറെ ഉപയോഗം മൂലം ഈ പ്രശ്നം ഒരുപാട് ആളുകൾക്ക് ധാരാളമായിട്ട് ഉണ്ട്.
അതുപോലെതന്നെ പ്രായമായ ആളുകളെ നോക്കുക ആണ് എന്ന് ഉണ്ടെങ്കിലും അവിടെ മുഖത്ത് അതായത് വളരെ ഭംഗിയുള്ള നല്ല ആ ഒരു മുഖത്തെ കണ്ണിന് ചുറ്റും മാത്രം ഒരു സൺഗ്ലാസ് കൂളിംഗ് ഗ്ലാസ് വെച്ചതുപോലെ കണ്ണിന് ചുറ്റും മാത്രം ഇത്തരത്തിൽ കറുപ്പ് നിറത്തിൽ ആയിരിക്കുക എന്നുള്ളത് തീർച്ചയായും അവരുടെ ആ ഒരു സൗന്ദര്യത്തെ മൊത്തത്തിൽ ചെറിയ രീതിയിൽ എങ്കിലും അത് ബാധിക്കുന്ന ഒരു പ്രശ്നമാണ്. അതു മാത്രമല്ല രണ്ടാമത്തേത് ആയിട്ട് നമുക്ക് പറയാനുള്ളത്.
നമ്മുടെ മുഖത്തിന് മൊത്തത്തിൽ ഒരു ക്ഷീണം ബാധിച്ചത് പോലെ അനുഭവപ്പെടാവുന്ന ഒരു കാര്യമാണ് കണ്ണിന് ചുറ്റുമുള്ള ഒരു കറുപ്പ് എന്ന് പറയുന്നത് അപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ കണ്ണിന് ചുറ്റും ഇങ്ങനെ കറുപ്പ് ഉണ്ടാകുന്നത് എന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ നമുക്ക് നോക്കാം. നമ്മുടെ ശരീരത്തിലെ അല്ലെങ്കിൽ നമ്മുടെ ശരീരത്തിന്റെ ഒരു സിഗ്നലിംഗ് ആണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.