മരണവീട്ടിൽ പോയി വന്നാൽ ചെയ്യാൻ പാടില്ലാത്ത 10 കാര്യങ്ങൾ ചെയ്യല്ലേ അത് വലിയ ദോഷമാണ്

ഗരുഡപുരാണ പ്രകാരം നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഒരു മരണം നടന്നു കഴിയുക ആണ് എന്ന് ഉണ്ടെങ്കിൽ ആ ഒരു മരണം നടന്നു കഴിഞ്ഞു ആ ഒരു ശവ സംസ്കാരം നടക്കുന്നത് വരെയുള്ള ആ ഒരു സമയം എന്ന് പറയുമ്പോൾ അത് വരെ ആ ഒരു വ്യക്തിയുടെ ആത്മാവ് എന്ന് പറയുന്നത് ആ ഒരു ശവശരീരത്തെ ചുറ്റിപ്പറ്റി നിൽക്കും എന്നത് ആണ് വിശ്വാസം. അതോടൊപ്പം തന്നെ യമപുരിയിൽ നിന്ന് കാല കിങ്കരന്മാരും അല്ലെങ്കിൽ യമ കിങ്കരന്മാരും ഒക്കെ തന്നെ ആ ഒരു ആത്മാവിനോട് ഒപ്പം ചേർന്ന്.

ആ ഒരു മരണവീട്ടിൽ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരിക്കും അപ്പോൾ അതുകൊണ്ടുതന്നെയാണ് നമ്മൾ എപ്പോഴും പറയാറുള്ളത് ഒരു മരണവീട്ടിൽ പോകുമ്പോൾ നമ്മൾ അവിടെ എത്തുമ്പോൾ നമ്മൾ ചെയ്യുന്ന കാര്യങ്ങളിലും നമ്മൾ ചെയ്യുന്ന ചേഷ്ടകളിലും എല്ലാം തന്നെ നമ്മൾ ഒരു ശ്രദ്ധ ചെലുത്തിയിരിക്കണം എന്ന് ഉള്ള ഒരു കാര്യം നമ്മൾ പറയുന്നതിന് ഉള്ള കാരണം എന്ന് പറയുന്നത്.

അപ്പോൾ എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ഒരു മരണവീട്ടിൽ പോകുന്ന സമയത്ത് അല്ലെങ്കിൽ നമ്മൾ ഒരു മരണവീട്ടിൽ പോയി തിരിച്ചു നമ്മുടെ വീട്ടിൽ വന്ന് കഴിയുമ്പോൾ നമ്മൾ ചെയ്യേണ്ടത് ആയിട്ടുള്ള അല്ലെങ്കിൽ നമ്മൾ ശ്രദ്ധിക്കേണ്ടത് ആയിട്ട് ഉള്ള കാര്യങ്ങൾ എന്നൊക്കെയാണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ പറയാൻ വേണ്ടി പോകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.