തൈറോയ്ഡ് ഈ രോഗലക്ഷണങ്ങൾ സൂക്ഷിക്കുക

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു എൻഡോക്രൈന് ഗ്ലാൻഡ് ആണ് നമ്മുടെ ശരീരത്തിലെ തൈറോയ്ഡ് ഗ്ലാൻഡ് എന്ന് പറയുന്നത് അപ്പോൾ എന്താണ് ഈ ഒരു തൈറോയ്ഡ് ഗ്ലാൻഡ് ചെയ്യുന്ന ഉള്ളതും എന്തൊക്കെയാണ് തൈറോയ്ഡ് ഗ്ലാൻഡിന്റെ പ്രവർത്തനങ്ങൾ എന്ന് ഉള്ളതും തൈറോയ്ഡ് ഗ്ലാൻഡിനെ ബാധിക്കുന്ന രോഗങ്ങൾ എന്തൊക്കെയാണ് പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ ഒക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് നമ്മൾ ഇന്നത്തെ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി ആഗ്രഹിക്കുന്നത്.

അപ്പോൾ ഈ നമ്മുടെ ദൈനംദിന ജീവിതത്തിലെ ആ ഒരു മെറ്റബോളിസം എന്ന് പറയുന്നത് അതായത് നമ്മുടെ ദൈനംദിനം ജീവിതത്തിലെ പ്രവർത്തനങ്ങൾ എല്ലാം തന്നെ നിയന്ത്രിക്കുന്നത് നമ്മുടെ ഈ ഒരു തൈറോയ്ഡ് ഗ്ലാൻഡ് അല്ലെങ്കിൽ തൈറോയ്ഡ് ഹോർമോണുകൾ ചേർന്ന് ആണ്. അപ്പോൾ ഈ ഒരു ഹോർമോണുകൾ എന്ന് പറയുമ്പോൾ അത് പ്രധാനമായും രണ്ടു തരത്തിലുള്ള ഹോർമോണുകൾ ആണ് നമ്മുടെ ശരീരത്തിൽ ഉള്ളത് അതിനെ നമ്മൾ ടി ത്രീ അതുപോലെതന്നെ ടീ ഫോർ എന്ന് പറയും.

അതായത് തൈറോക്സിൻ എന്ന് നമ്മൾ പറയുന്ന രീതിയിലുള്ള ഹോർമോണുകൾ ഈ ഹോർമോണുകൾ എല്ലാം തന്നെ ഉല്പാദിപ്പിക്കുന്നത് നമ്മുടെ കഴുത്തിന് മുൻഭാഗത്ത് ഉള്ള തൈറോയ്ഡ് ഗ്ലാൻഡ് ആണ് ഈ ഒരു തൈറോയ്ഡ് ഗ്ലാൻഡിൽ നിന്ന് ഈ ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ വേണ്ടി സഹായിക്കുന്നത് നമ്മുടെ തലച്ചോറിലുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോണുകൾ ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.