ഒരുപാട് ആളുകൾ ചോദിക്കുന്ന ചോദ്യമാണ് ഡോക്ടറെ ഡോക്ടർ ധാരാളം മുട്ടയെ കുറിച്ചിട്ട് വളരെ പോസിറ്റീവ് ആയിട്ട് അതായത് അതിൻറെ പ്രാധാന്യത്തെ കുറിച്ചിട്ടും ഒക്കെ സംസാരിക്കാറുണ്ടല്ലോ ഡോക്ടർ എന്താണ് മുട്ടയുടെ അംബാസിഡർ ആണോ എന്ന് ഉള്ളത് ബ്രാൻഡ് അംബാസിഡർ ആയതുകൊണ്ട് ഒന്നുമല്ല നമ്മൾ ഇങ്ങനെ മുട്ടയെ കുറിച്ച് സംസാരിക്കുന്നത് ഒരു മുട്ട എന്താണ് എന്നുള്ളത് അതിൻറെ വശങ്ങൾ നല്ല വശങ്ങൾ എന്തുകൊണ്ട് ഉപയോഗിക്കുന്ന തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമ്മൾ ഒന്ന് പങ്കുവെക്കുന്നു എന്ന് ഉള്ളൂ.
അപ്പോൾ ഒരുപാട് ആളുകൾ വന്ന് ചോദിക്കുന്ന ഒരു ചോദ്യമാണ് ഡോക്ടർ നമ്മൾ ഇതുവരെ കേട്ടിട്ടുള്ളത് അതായത് ചെറുപ്പം മുതൽ നമ്മൾ ഇതുവരെ കേട്ടിട്ടുള്ളതും അതുപോലെതന്നെ നമ്മൾ ശീലിച്ചു വന്നിട്ട് ഉള്ളതുമായുള്ള കാര്യം എന്ന് പറയുമ്പോൾ അതായത് നമ്മുടെ ശീലിപ്പിച്ചിട്ടുള്ളത് ഡോക്ടർമാർ വരെ നമ്മൾ പറഞ്ഞ കേട്ടിട്ടുള്ളത് മുട്ട കഴിക്കുന്നത് കുറച്ച് അപകടകരമായിട്ടുള്ള കാര്യമാണ് നിങ്ങൾ കുറച്ചു ശ്രദ്ധിച്ചിട്ട് ഒക്കെ വേണം മുട്ട കഴിക്കാൻ എന്നുള്ള രീതിയിലാണ്.
മാത്രമല്ല ഇപ്പോൾ നിങ്ങൾ മുട്ടയുടെ പ്രധാനമായിട്ടും അതിൻറെ മഞ്ഞക്കരു എഗ്ഗ് യോർക്ക് എന്ന് പറയുന്ന ആ ഒരു ഭാഗം എന്ന് പറയുന്നത് വളരെ പ്രശ്നമാണ് നിങ്ങൾ വേണമെങ്കിൽ മുട്ടയുടെ വെള്ള ഭാഗം കഴിച്ചോളൂ എന്ന രീതിയിൽ പറയുന്നത് ധാരാളമായി കേട്ടിട്ടുണ്ട് അതുകൊണ്ട് തന്നെ ഞാനിപ്പോൾ ഒരുപാട് കാലമായി എഗ്ഗ് യോർക്ക് കഴിക്കാറില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.