കാൽമുട്ട് വേദന ഒരു ദിവസം കൊണ്ട് നമുക്ക് സുഖമാക്കാം

ഇന്നത്തെ വീഡിയോയിൽ ഇന്ന് നിങ്ങളുമായി സംസാരിക്കാൻ വേണ്ടി വന്നിരിക്കുന്നത് ഒരു കാർഡിയോക് സർജനും അതുപോലെതന്നെ ഓർത്തോപീഡിക് സർജനും ആണ് അപ്പോൾ നിങ്ങൾക്ക് വളരെയധികം സംശയം തോന്നും എന്താണ് ഈ ഒരു കാർഡിയോ സർജനും അതുപോലെതന്നെ ഓർത്തോപീഡിക് സർജനും ഒന്നിച്ച് പറയാൻ വേണ്ടി പോകുന്നത് അല്ലെങ്കിൽ എന്തുകൊണ്ടാണ് ഒന്നിച്ചു നിൽക്കുന്നത് എന്ന് ഉള്ളത് കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ പലപ്പോഴും നമ്മുടെ ചികിത്സാരീതികളിൽ നമ്മൾ ചികിത്സ വഴിമുട്ടി നിൽക്കുന്ന ചില അവസരങ്ങൾ കാണാം ഞങ്ങൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ.

അവർക്ക് ആണ് എന്ന് ഉണ്ടെങ്കിലും ഇടയ്ക്ക് നിൽക്കുന്ന ഒരു സന്ദർഭങ്ങളിൽ ഒക്കെ എപ്പോഴും എങ്ങനെയാണ് അപ്പോൾ നമുക്ക് ഒന്നിച്ച് വർക്ക് ചെയ്തിട്ട് ഒരു കോഡിനേറ്റ് ആയിട്ട് ഒന്നിച്ച് വർക്ക് ചെയ്ത് ആ ഒരു ബുദ്ധിമുട്ടിനെ തരണം ചെയ്യാൻ വേണ്ടി സാധിക്കും എന്നുള്ളത് ആണ് നമ്മൾ ഇന്നത്തെ ഒരു വീഡിയോയിലൂടെ ഇവിടെ പറയാൻ വേണ്ടി പോകുന്നത് പ്രധാനമായും നമ്മൾ എടുക്കുന്നത് സന്ധിവാതം തുടങ്ങിയിട്ടുള്ള വാത രോഗങ്ങളെ ഒക്കെ പറ്റിയാണ് നമ്മൾ എടുക്കുന്നത് അപ്പോൾ ഇന്ന് നമുക്കിടയിൽ ഒരുപാട് ആളുകൾക്ക് കണ്ടുവരുന്ന ഒരു 50 വയസ്സിന് മുകളിൽ പ്രായമുള്ള.

ആളുകളിൽ ഒക്കെ തൊട്ട് തുടങ്ങുന്ന പ്രശ്നമാണ് സന്ധിവാതം. ഒരു 60 വയസ്സ് ആകുമ്പോഴേക്കും അത് അതിനെ മൂർദ്ധക്യാവസ്ഥയിൽ എത്തുകയും ഒരു ഓപ്പറേഷൻ ഒക്കെ വിധേയനാകേണ്ട ഒരു അവസ്ഥയിൽ എത്തുകയും ചെയ്യുന്നത് നമ്മൾ കാണാറുണ്ട് ഇപ്പോഴത്തെ ഒരു സ്റ്റാൻഡേർഡ് വെച്ച് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഒരു 35 മുതൽ 40 വയസ്സ് ഒക്കെ ആകുമ്പോൾ തന്നെ ആളുകൾക്ക് ഈ പ്രശ്നം കാണാറുണ്ട് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.