25 വയസ്സ് കഴിഞ്ഞവർ ഈ ഭക്ഷണം കഴിക്കുക ആണ് എങ്കിൽ വയറു ചാടുന്നു ബാക്കി ശരീര ഭാഗങ്ങൾ മെലിയുന്നു എന്താണ് അതിനുള്ള കാരണങ്ങൾ പരിഹാരമാർഗ്ഗം

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് നമുക്ക് അറിയാവുന്ന ഒരു കാര്യമാണ് ഒരു 20 21 വയസ്സ് വരെയാണ് പുരുഷന്മാരുടെ വളർച്ച എന്ന് പറയുന്നത് അതുപോലെതന്നെ ഒരു 18 മുതൽ 19 വയസ്സ് വരെയാണ് സ്ത്രീകളുടെ വളർച്ച എന്ന് പറയുന്നത് അതിനുശേഷം ഇവർക്ക് വളർച്ച ഉണ്ടാകുന്നില്ല അതായത് മുകളിലോട്ടുള്ള വളർച്ച ഉണ്ടാക്കുന്നില്ല പിന്നീട് സൈഡിലേക്കാണ് വളർച്ച ഉണ്ടാകുന്നത് അപ്പോൾ നമ്മൾ പലപ്പോഴും കാണുന്ന ഒരു കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഒരാളെ ഒരു 21 അല്ലെങ്കിൽ 22 വയസ്സിന് നമ്മൾ കാണുന്നത് പോലെ ആയിരിക്കുകയില്ല ഒരാളെ നമ്മൾ 25 വയസ്സിനുശേഷം ഏകദേശം ഒരു 30 വയസ്സ് ആകുമ്പോൾ നമ്മൾ കാണുന്നത്.

ആ ഒരു ആൾ എന്ന് പറയുന്നത് ടോട്ടലി മാറിയിട്ടുണ്ടാകും അതായത് അതിന് കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ശരീരത്തിന്റെ പല ഭാഗത്തും പലതരത്തിലുള്ള ഫാറ്റ് ആണ് വന്ന് അടിഞ്ഞ് കൂടുക. ചില ആളുകൾക്കാണ് എന്ന് ഉണ്ടെങ്കിൽ അപ്പർ ബോഡിയിൽ ആയിരിക്കും ഡെപ്പോസിറ്റ് ഉണ്ടാകുന്നത് ചില ആളുകൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ ലോവർ ബോഡിയിൽ ആയിരിക്കും ഫാറ്റ് ഡെപ്പോസിറ്റ് ഉണ്ടാകുന്നത് ചില ആളുകളെ നമ്മൾ കാണുക ആണ് എന്ന് ഉണ്ടെങ്കിൽ 25 വയസ്സ് ആയിട്ട് ഉള്ളൂ എന്ന് ഉണ്ടെങ്കിലും കാണുമ്പോൾ ചിലപ്പോൾ ഒരു 40 വയസ്സൊക്കെ നമുക്ക് പ്രായം തോന്നിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.