പൗരാണിക ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ ഒരു അധ്യാപകനും ഒരു ഉപദേഷ്ടാവും അതുപോലെതന്നെ ഒരു ശാസ്ത്രജ്ഞനും അതിനേക്കാൾ ഉപരിയായിട്ട് ഒരു രാജ ഉപദേശകനും ഒക്കെയായിരുന്നു ചാണക്യൻ എന്ന് പറയുന്നത് അദ്ദേഹം പറഞ്ഞിട്ടുള്ള പല കാര്യങ്ങളും പല വാക്കുകളും ഇന്നും നമുക്ക് ഇടയിൽ ഒക്കെ തന്നെ വളരെ ശ്രേഷ്ഠമായി നിലകൊള്ളുന്നവ ആണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന അദ്ദേഹത്തിന് വാക്കുകൾ ഇന്ന് വളരെയധികം പ്രശസ്തമാണ് അന്നുമത വളരെയധികം പ്രശസ്തമായിരുന്നു എന്ന് ഉണ്ടെങ്കിലും നമുക്ക് ഇന്നത്തെ ഈ ഒരു ജീവിതം സാഹചര്യത്തിൽ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ചാണക്യൻ വാക്കുകൾ നമ്മൾ കേൾക്കുമ്പോൾ അത് വളരെയധികം നമുക്ക് ഉപകാരപ്രദമായിരിക്കും കാരണം ഇന്ന് നമ്മൾ ചിന്തിക്കുക.
ആണ് എന്ന് ഉണ്ടെങ്കിൽ ചാണക്യൻ പറഞ്ഞതുപോലെ ജീവിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് നമുക്ക് എല്ലാ രീതിയിലുള്ള ഉന്നതയിലേക്ക് എത്തിക്കുന്ന തരത്തിലുള്ളവ ആണ് എന്ന് നമുക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നത് ആണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും ഉള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്ന് പറയുന്നത് വളരെയധികം ശ്രദ്ധേയമായിട്ടുള്ള ഒന്നാണ്. ഇന്നത്തെ ഒരു അധ്യായത്തിൽ നമ്മൾ ഇവിടെ പങ്കുവയ്ക്കാൻ വേണ്ടി പോകുന്നത് ചാണക്യൻ പറഞ്ഞിട്ടുള്ള കുറച്ചു കാര്യങ്ങളാണ് അതായത് നമ്മുടെ ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങൾ നമ്മൾ പുറത്ത് പറയാം അല്ലെങ്കിൽ എന്തൊക്കെ കാര്യങ്ങൾ നമ്മുടെ ജീവിതത്തിലുള്ള രഹസ്യങ്ങൾ നമുക്ക് പുറത്ത് പറയാൻ വേണ്ടി പാടില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.