കൊഴുപ്പ് കാരണം ചാടിയവയർ കുറയ്ക്കുന്നതിന് ഏറ്റവും നല്ല മാർഗ്ഗം

ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് നമ്മുടെ അടിവയറ്റിലെ കൊഴുപ്പിനെ പറ്റിയാണ് അതായത് ബെല്ലി ഫാറ്റ് എന്ന് നമ്മൾ പറയും അതായത് നമുക്കിടയിൽ ഒരുപാട് ആളുകൾ ഉണ്ട് അവർ പല മെത്തേഡ് അവരുടെ ശരീരഭാരം കുറയ്ക്കുന്നതിനു വേണ്ടി ട്രൈ ചെയ്യാറുണ്ട് അപ്പോൾ പല രീതിയിലുള്ള മെത്തേഡുകൾ ഉപയോഗിക്കുമ്പോൾ നമുക്ക് കാണാൻ വേണ്ടി സാധിക്കുന്നതാണ് നമ്മുടെ ശരീരത്തിലെ പലഭാഗത്ത് ഉള്ള ഫാറ്റ് നമുക്ക് എന്താ നമ്മുടെ തംസിലെ ഫാറ്റ് അതുപോലെതന്നെ ചെസ്റ്റിലെ ഫാറ്റ് അങ്ങനെ പല ശരീരഭാഗങ്ങളുടെ ഫാറ്റ് കുറയ്ക്കാൻ വേണ്ടി സാധിക്കുന്നു എന്ന് ഉണ്ടെങ്കിൽ ഈ ഒരു അടി വയറിലെ ഫാറ്റ് നമുക്ക് വളരെ എളുപ്പത്തിൽ കുറയ്ക്കാൻ വേണ്ടി സാധിക്കുന്നില്ല.

അതിനു പല ഇത്തരത്തിലുള്ള കാരണങ്ങളുണ്ട്. അപ്പോൾ ബെല്ലി ഫാറ്റ് എന്ന് നമ്മൾ ഉദ്ദേശിക്കുന്ന പ്രത്യേകിച്ച് നമ്മുടെ അടിവയറിന്റെ ഭാഗത്ത് ഉണ്ടാകുന്ന ഈ ഒരു ഫാറ്റിന്റെ പ്രത്യേകത എന്താണ് എന്നത് ആണ് നമ്മൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടത് ആയിട്ടുള്ള ഒരു കാര്യം എന്ന് പറയുന്നത്. അതായത് നമ്മുടെ ശരീരത്തിൽ ഇൻസുലിൻ റെസിസ്റ്റന്റ് എന്ന് പറയുന്ന ഒരു അവസ്ഥ ഉണ്ട് അതായത് അമിതമായി നമ്മുടെ ശരീരത്തിൽ കൂടുമ്പോഴും അതുപോലെതന്നെ ഹോർമോണൽ ചെയ്ഞ്ചസ് ഉണ്ടാകുന്നതിന്റെ ഭാഗമായിട്ടും അതുപോലെതന്നെ ലൈഫ് സ്റ്റൈൽസിന്റെ ഭാഗമായിട്ട് നമുക്ക് ഇൻസുലിൻ റസിസ്റ്റൻറ് എന്ന് പറയുന്ന അവസ്ഥ ഉണ്ടാകാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.