നമുക്കൊരു ഒത്തിരി ആളുകൾക്ക് ഒത്തിരി അധികം ഡൗട്ടുകൾ ഉണ്ട് അതായത് പിസിഒഡി അതുപോലെ തന്നെ ഡയബറ്റിസ് കോളസ്ട്രോൾ പ്രശ്നങ്ങൾ ഇത്തരത്തിലുള്ള രോഗങ്ങൾ ഒക്കെ അനുഭവിക്കുന്ന ആളുകളാണ് നമുക്ക് അപ്പോൾ അങ്ങനെയുള്ള ആളുകൾക്ക് ഡൗട്ടുകൾ ഉള്ളതുകൊണ്ട് ആണ് നമ്മൾ ഇന്ന് ഡോക്ടറെ സമീപിച്ചിരിക്കുന്നത്. അപ്പോൾ കേരള ഡയറ്റീഷ്യൻ ഉള്ള അത്തരത്തിലുള്ള സംശയങ്ങൾ നമുക്ക് ഡോക്ടറോട് ചോദിച്ച ഇന്ന് തീർക്കാവുന്നതാണ് അപ്പോൾ ഏതൊക്കെ ഫുഡ് ആണ് കഴിക്കേണ്ടത് എങ്ങനെയൊക്കെയാണ് ഫുഡ് കഴിക്കേണ്ടത് അതുപോലെ തന്നെ എങ്ങനെയാണ് വെള്ളം കുടിക്കേണ്ടത് തുടങ്ങിയിട്ടുള്ള സംശയങ്ങൾ എല്ലാം തന്നെ നമുക്ക് ഇന്ന് ഡോക്ടറോട് ചോദിച്ച് തീർക്കാവുന്നതാണ്.
അപ്പോൾ നമുക്ക് ഡോക്ടറുടെ ചോദ്യങ്ങൾ ചോദിക്കാം അപ്പോൾ ആദ്യത്തെ ചോദ്യം ചോദിക്കുന്നത് പല ആളുകൾക്കും പലതരത്തിലുള്ള സംശയങ്ങളാണ് ഉള്ളത് അതിൽ ഒന്നാമത്തേത് അല്ലെങ്കിൽ ഏറ്റവും കൂടുതൽ ഉള്ളത് എന്ന് പറയുന്നത് ഒരു മാസം കൊണ്ട് നമുക്ക് 15 കിലോ ഭാരം കുറയ്ക്കാൻ വേണ്ടി സാധിക്കും അല്ലെങ്കിൽ 10 കിലോ ഭാരം കുറയ്ക്കാൻ വേണ്ടി സാധിക്കുമോ അല്ലെങ്കിൽ ഒരു 20 കിലോ ഭാരം കുറയ്ക്കുന്നതിന് വേണ്ടി സാധിക്കുമോ ഇത് എല്ലാം പോസിബിൾ ആണോ തുടങ്ങിയിട്ടുള്ള പലതരത്തിലുള്ള ഡൗട്ടുകൾ ആണ് ഉള്ളത്. ഇതുമൂലം എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ തുടങ്ങിയ ഡൗട്ടുകൾ എല്ലാം തന്നെ വരാറുണ്ട് ഇതിനെപ്പറ്റി ഡോക്ടർക്ക് എന്താണ് പറയാൻ വേണ്ടി ഉള്ളത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.