പല ആളുകളും അന്ന് പറയുന്ന ഒരു കംപ്ലൈന്റ് ആണ് അതായത് അവർക്ക് ശരീരത്തിൽ പല ഭാഗത്തും വേദനകൾ അനുഭവപ്പെടുന്നു എന്ന് ഉള്ളത് പല രീതിയിൽ പലയിടങ്ങളിലായി പ്രത്യേകിച്ച് ജോയിൻറ് ഭാഗങ്ങളിൽ ഒക്കെ ആയിട്ട് വളരെയധികം വേദന അനുഭവപ്പെടുന്നു എന്നുള്ള കാര്യം അപ്പോൾ അതിനു വേണ്ടി അവർ പൊതുവേ ഡോക്ടറെ കാണിക്കുകയും മരുന്ന് കഴിക്കുകയും ചെയ്യുന്നു അപ്പോൾ അത് സ്വാഭാവികമായിട്ടും ആ മരുന്നിന്റെ ഫലം കൊണ്ട് മാറുന്നു പക്ഷേ എന്നാലും അത് കഴിഞ്ഞിട്ടും അവർക്ക് ആ ഒരു വേദന കുറച്ചു കഴിയുമ്പോൾ വീണ്ടും കാഴ്ച വേദനയായും അല്ലെങ്കിൽ ഷോൾഡർ പെയിൻ ആയോ അങ്ങനെ പല ആളുകൾക്കും ശരീരത്തിന്റെ പല ഭാഗങ്ങളിൽ ആണ് മാറിമാറിയിട്ട് ഈ ഒരു വേദന അനുഭവപ്പെടുന്നത്.
ഇനി അവർ ഏതേലും രീതിയിലുള്ള ടെസ്റ്റുകളോ കാര്യങ്ങളോ ഒക്കെ ചെയ്തു നോക്കി കഴിഞ്ഞാൽ തന്നെ അവർക്ക് അതിൽ ഒന്നും യാതൊരുവിധ പ്രശ്നവും കാണിക്കുന്നുണ്ടാകില്ല എന്നാൽ അവർക്ക് യഥാർത്ഥത്തിൽ വേദനയുണ്ടാകാം അവർക്ക് ചിലപ്പോൾ കൈ വേദനയോ കാലുവേദനയോ പൈസ വേദനയോ അങ്ങനെ ശരീരത്തിന് പല ഭാഗങ്ങളിൽ വേദന ഉണ്ടാവുകയും ചെയ്യുന്നുണ്ടാകും. എന്തുകൊണ്ടാണ് ഇത്തരത്തിൽ വേദന അനുഭവപ്പെടുന്നത് എന്ന് മനസ്സിലാക്കാനും സാധിക്കുന്നില്ല അപ്പോൾ ഈ ഒരു കണ്ടീഷൻ അതായത് നമുക്ക് ഇൻവെസ്റ്റിഗേഷൻ റിസൾട്ട് എല്ലാം തന്നെ നോർമലായി കാണിക്കുന്ന ഇത്തരത്തിലുള്ള കണ്ടീഷൻ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.