എല്ലാവർക്കും ഉള്ളത് അല്ലേ എന്ന് പറഞ്ഞ് പിസിഒഡി വളരെ നിസ്സാരമായി തള്ളുന്ന ആളുകൾ ശ്രദ്ധിക്കുക

ഇന്ന് നമ്മൾ സ്ത്രീകളെ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ മൂന്നിൽ ഒരു സ്ത്രീയ്ക്ക് എന്ന രീതിയിൽ വരുന്ന അസുഖങ്ങൾ ആണ് പിസിഒഡി അതുപോലെതന്നെ പിസിഒ എസ് എന്ന് തുടങ്ങിയിട്ടുള്ള രോഗ അവസ്ഥകൾ എന്ന് പറയുന്നത് സാധാരണയായിട്ട് ഇത്തരം രോഗത്തിലുള്ള അല്ലെങ്കിൽ രോഗാവസ്ഥ ഉള്ള സ്ത്രീകൾ എന്ന് പറയുമ്പോൾ അവർക്ക് മാസമുറ തെറ്റുകൾ അല്ലെങ്കിൽ കുട്ടികൾ ഉണ്ടാകാതെ ഇരിക്കുക തുടങ്ങിയിട്ടുള്ള പ്രശ്നങ്ങൾ മൂലം ആയിട്ട് ആയിരിക്കും ഡോക്ടർ വന്ന് കാണുന്നുണ്ടാവുക അപ്പോൾ ഇത്തരത്തിൽ ചെന്ന് കൺസൾട്ട് ചെയ്യുമ്പോൾ ഡോക്ടർ പൊതുവേ അവരുടെ പറയുന്ന കാര്യങ്ങൾ ആയിരിക്കും അതായത് അതിനു വേണ്ടിയിട്ടുള്ള മെഡിസിൻ അവർക്ക് നൽകുകയും അതോടൊപ്പം തന്നെ അവരുടെ ഡയറ്റ് പ്ലാൻ അതിലൊക്കെ ഒരു ചേഞ്ച് വരുത്തുകയും അവരോട് വണ്ണം കുറയ്ക്കുവാൻ വേണ്ടി ആവശ്യപ്പെടുകയും.

ഒക്കെ സ്വാഭാവികം ആയിട്ട് സാധാരണ ഡോക്ടർമാർ പറയുന്നതാണ്. എങ്ങനെയൊക്കെ പറയും എന്ന് ഉണ്ടെങ്കിലും പ്രധാനമായും അതിൽ എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് അതുപോലെതന്നെ എന്തൊക്കെയാണ് ഒഴിവാക്കേണ്ടത് എന്നതിനെപ്പറ്റി പല ആളുകൾക്കും വളരെയധികം ധാരണ കുറവ് ഉണ്ട് അപ്പോൾ ഇന്നത്തെ ഈ ഒരു അധ്യായത്തിൽ നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്ന കാര്യങ്ങൾ എന്ന് പറയുന്നത് പിഎസ്സി ഓടി ഉള്ള ഒരു വ്യക്തിക്ക് വേണ്ട ഡയറ്റ് പ്ലാനിനെ പറ്റി ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.