അനിയത്തിയുടെ ഭർത്താവിനെ കാണാൻ ഭംഗി ഇല്ലാത്തതുകൊണ്ട് കല്യാണം കഴിഞ്ഞ് മിണ്ടാതെ നടന്നു അവസാനം അയാൾ തനിക്ക് വേണ്ടി ചെയ്ത കാര്യം പൊട്ടിക്കരഞ്ഞു യുവാവ്

ഓഫീസിൽ വീട്ടിലേക്ക് വന്നു കയറിയ വഴി തന്നെ അമ്മ ഉമറത്തേക്ക് ചായയുമായി വന്നപ്പോൾ തന്നെ മനസ്സിലായി എന്തോ പ്രത്യേകമായിട്ട് വീട്ടിൽ ഉണ്ടായിട്ടുണ്ട് എന്ന് ഉള്ളത് കയറിവന്ന പഴയ അമ്മ പറഞ്ഞു മോനെ അനുവിനെ കാണാൻ ഇന്ന് ഒരു കൂട്ടർ വന്നിരുന്നു ഗൾഫിലാണ് ജോലി. പെണ്ണ് കാണാൻ വേണ്ടി നടന്ന അവസാനം ഒന്നും കിട്ടാതെ വന്ന ലീവ് തീരാറായി സമയത്ത് ആണ് ഇവിടെ ഇങ്ങനെ ഒരു പെൺകുട്ടി ഉണ്ട് എന്നത് പറ്റി അവർ അറിഞ്ഞതും പെണ്ണ് കാണാൻ വേണ്ടി വന്നത് അവർക്ക് വളരെയധികം ഇഷ്ടമായി താല്പര്യമുണ്ട് എന്ന് ഉണ്ടെങ്കിൽ നിശ്ചയവും മറ്റും ആയി വളരെയധികം നീട്ടി വയ്ക്കാതെ പെട്ടെന്ന് തന്നെ വിവാഹം കഴിക്കണം.

എന്നത് ആണ് അവരുടെ ആഗ്രഹം. നാളെ രാവിലെ തന്നെ നമ്മുടെ വിവരം നമ്മൾ അവരെ അറിയിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അപ്പോൾ തന്നെ ഒരു ജോത്സിനെ കണ്ട് അതിനു വേണ്ട കാര്യങ്ങൾ എല്ലാം കുറിക്കാം എന്നതും അവർ പറഞ്ഞിട്ടുണ്ട് അമ്മ അത് പറഞ്ഞു അതിന് അവൾക്ക് അവനെ ഇഷ്ടമായോ അമ്മേ ഞാൻ തിരിച്ചു ചോദിച്ചു അവൾക്ക് ഇഷ്ടമായി എനിക്കും അവനെ ഇഷ്ടമായി. നല്ല പയ്യൻ ആണ്. അമ്മേ എന്നാലും ചെറുക്കനെയും വീട്ടുകാരെയും പറ്റി എല്ലാം നല്ലവണ്ണം അന്വേഷിക്കേണ്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണുക.