ഈയൊരു കാര്യം ചെയ്താൽ എക്കാലവും നിങ്ങളുടെ ഷുഗർ നോർമലായി തന്നെയിരിക്കും

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി പോകുന്നത് ഡയബറ്റിക് പേഷ്യൻസിനെ ഭക്ഷണക്രമത്തെ പറ്റിയാണ് 40 വർഷത്തെ പ്രവർത്തി പരിചയം ഉണ്ട് എനിക്ക് ഈ ഒരു ഫീൽഡിൽ അതുകൊണ്ടുതന്നെ ധാരാളം ഡയബറ്റിക് പേഷ്യൻസിന് ആയിട്ട് വളരെ അടുത്ത് ഇടപഴകിയിട്ട് ഉള്ള എക്സ്പീരിയൻസ് ഉണ്ട് അപ്പോൾ നമ്മൾ ഇന്ന് ഡയബറ്റിക് ഫേഷ്യൻസിന്റെ ഭക്ഷണക്രമം എന്ന് പറയുമ്പോൾ സാധാരണ രീതിയിൽ ഡയബറ്റിക് പേഷ്യൻസ് അവർ അവരുടെ മരുന്ന് എല്ലാം തന്നെ വളരെ കൃത്യമായിട്ട് കഴിക്കും എന്ന് ഉണ്ടെങ്കിലും അവരുടെ ഭക്ഷണക്രമത്തിൽ കാര്യമായിട്ട് ശ്രദ്ധ ചെലുത്താറില്ല എന്നാൽ നമ്മൾ വളരെ പ്രാധാന്യത്തോടെ കാണേണ്ട ഒന്നുതന്നെയാണ് ഭക്ഷണക്രമം എന്ന് പറയുന്നത് ഡയബറ്റിക് പറ്റി പറയുക ആണ് എന്ന് ഉണ്ടെങ്കിൽ പ്രധാനമായിട്ടും.

രണ്ട് തരത്തിലുള്ള ഡയബറ്റിക്സ് ആണ് ഉള്ളത് ടൈപ്പ് വൺ ഡയബറ്റിക്സ് അതുപോലെതന്നെ ടൈപ്പ് ടു ഡയബറ്റിക്സ് അങ്ങനെ രണ്ട് തരത്തിലുള്ള ഡയബറ്റിക്സ് ആണ് പൊതുവേ ഉള്ളത്. ടൈപ്പ് വൺ ഡയബറ്റിക്സ് എന്ന് പറയുമ്പോൾ പാൻക്രിയാസ് എന്ന ഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ് പൊതുവേ ഇൻസ്റ്റലിൽ ഉല്പാദിപ്പിക്കുന്നത് അപ്പോൾ ഈ ബീറ്റ കോശങ്ങളുടെ അഭാവമാണ് ടൈപ്പ് വൺ ഡയബറ്റിക് കാരണം. ഇനി ടൈപ്പ് ടു ഡയബറ്റിക്സ് എന്ന് പറയുക ആണ് എന്ന് ഉണ്ടെങ്കിൽ അത് ഫാമിലിയിൽ നിന്ന് ലഭിക്കുന്നത് അതായത് ഇപ്പോൾ പാരൻസ് രണ്ടുപേർക്കും അവർ ഡയബറ്റിക് പേഷ്യൻസ് ആണ് അവർ എന്ന് ഉണ്ടെങ്കിൽ സ്വാഭാവികമായും അവരുടെ മക്കൾക്ക് ഡയബറ്റിക് വരാനുള്ള സാധ്യത കൂടുതലാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.