മനുഷ്യൻ ഉറക്കം ഉണർന്ന് എഴുന്നേറ്റ് കഴിഞ്ഞാൽ ആദ്യത്തെ ഒരു 32 മിനിറ്റ് എന്ന് പറയുന്നത് വളരെയധികം പ്രാധാന്യമുള്ള സമയമാണ് അതിനെ കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ആ ഒരു 32 മിനിറ്റിൽ ഒരു വ്യക്തി ചെയ്യുന്ന കാര്യങ്ങൾ അതുപോലെ തന്നെ ആ ഒരു വ്യക്തി പറയുന്ന കാര്യങ്ങൾ തുടങ്ങിയ എല്ലാത്തരം ഉള്ള കാര്യങ്ങളും ആ ഒരു വ്യക്തിയുടെ അന്നത്തെ ജീവിതത്തെ മുഴുവനായിട്ട് അന്നത്തെ ജീവിതത്തിൽ ആ വ്യക്തി പറയുന്ന ആ വ്യക്തിക്ക് സംഭവിക്കുന്ന അന്നത്തെ ജീവിതത്തിൽ ആ വ്യക്തിക്ക് ഉണ്ടാകുന്ന ശുഭകരം ആയിട്ടുള്ളതും ദൂഷകരമായിട്ടു ഉള്ളതും ആയിട്ടുള്ള എല്ലാ കാര്യങ്ങളെയും സ്വാധീനിക്കും എന്നുള്ളതാണ് പറയുന്നത് അതുകൊണ്ട് തന്നെയാണ് സാധാരണ രീതിയിൽ ആളുകൾ പറയുന്നത് ഉറക്കം എഴുന്നേറ്റ കഴിഞ്ഞാൽ.
നമ്മൾ നല്ല കാര്യങ്ങൾ കണി കാണുക അതുപോലെതന്നെ നല്ല കാര്യങ്ങൾ സംസാരിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യണം എന്നതിനെപ്പറ്റി ആളുകൾ പറയുന്നത് ഇതുകൊണ്ടാണ്. അതിനാൽ തന്നെ ഒരു വ്യക്തി എഴുന്നേറ്റിട്ടുള്ള ആദ്യത്തെ ആ ഒരു 32 മിനിറ്റ് അരമണിക്കൂറോളം നമ്മൾ ശുഭ കാര്യങ്ങൾ മാത്രം ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്തു കഴിഞ്ഞു കഴിഞ്ഞാൽ ആ വ്യക്തിയുടെ അന്നത്തെ ദിവസം മുഴുവനും അത്തരത്തിലുള്ള രീതിയിൽ ആയിരിക്കും സമ്പത്തും ഐശ്വര്യവും വളർച്ചയും എല്ലാം തന്നെ വളരെയധികം വർദ്ധിക്കുന്നതിനും കാരണമായിരിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.