ഈ അഞ്ചു അടയാളങ്ങൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടോ എങ്കിൽ നിങ്ങൾ ഉറപ്പിച്ചോളൂ നിങ്ങൾ ഒരു തൈറോയ്ഡ് രോഗി ആണ് എന്ന് തൈറോയ്ഡ് തിരിച്ചറിയുന്നതിന് ഹോസ്പിറ്റലിൽ പോകേണ്ട കാര്യമില്ല

ഇന്നത്തെ ഈ ഒരു വീഡിയോയിൽ നമ്മൾ എവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങളെ പറ്റിയിട്ട് ആണ് അതായത് നമ്മൾ ഇപ്പോൾ ധാരാളം കേട്ടിട്ടുണ്ടായിരിക്കും ആളുകളുടെ ഇടയിൽ നിന്ന് തൈറോയ്ഡ് മായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്ന് ഉള്ളത് അപ്പോൾ യഥാർത്ഥത്തിൽ എന്താണ് ഈ തൈറോയ്ഡ് എന്ന് പറയുന്നത് എന്നും എന്തൊക്കെയാണ് ഇതുമൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് എന്നുള്ളത് എന്നും തൈറോയ്ഡ് എന്ന് ഉള്ളത് പേടിക്കേണ്ടത് ആയിട്ടുള്ള ഒരു വിഷയമാണോ ആണ് എന്ന് ഉണ്ടെങ്കിൽ തന്നെ അതിൻറെ പേരിൽ എന്തെങ്കിലും കോംപ്ലിക്കേഷൻസ് ഉണ്ടാകുമോ.

തുടങ്ങിയ വിഷയങ്ങളെ പറ്റിയൊക്കെ നമുക്ക് ഇന്ന് ഈ ഒരു വീഡിയോയിൽ ചർച്ചചെയ്യാം ആദ്യം തന്നെ എന്താണ് തൈറോയ്ഡ് എന്ന് നോക്കാം തൈറോയ്ഡ് എന്ന് പറയുന്നത് ഒരു ഗ്രന്ഥി ആണ് അതായത് നമ്മുടെ കഴുത്തിന്റെ മുൻവശത്ത് ഇരു ഭാഗങ്ങളിലേക്കും ആയിട്ട് ബട്ടർഫ്ലൈ രൂപത്തിൽ ഉള്ള ഒരു ഗ്രന്ഥി ആണ് തൈറോയ്ഡ് എന്ന് പറയുന്നത്. ഈ തൈറോയ്ഡ് ഗ്രന്ഥി പ്രധാനമായും രണ്ട് തരത്തിലുള്ള ഹോർമോണുകളാണ് ഉണ്ടാക്കുന്നത് ടി ത്രീ ഹോർമോൺ അതുപോലെതന്നെ ടി ഫോർ ഹോർമോൺ രണ്ട് ഹോർമോണുകൾ ആണ് തൈറോയ്ഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.