പണത്തിനും കള്ളിനും വേണ്ടി സ്വന്തം ഭാര്യയെ കൂട്ടുകാരന് കൂട്ടിക്കൊടുത്ത ഭർത്താവ്, ഭാര്യയുടെ അടുത്തേക്ക് പാതിരാത്രി കയറിവന്ന കൂട്ടുകാരൻ പിന്നീട് സംഭവിച്ചത് കണ്ടോ

പ്രിയേച്ചി എന്തുപറ്റി മുഖത്ത് ആകെ നീര് വന്നിരിക്കുന്നല്ലോ ഇന്നലെയും അയാൾ ഉപദ്രവിച്ചു പ്രിയേച്ചിയെ അടുത്ത വീട്ടിലെ രേവതി വെള്ളമെടുക്കാൻ വന്നത് ആയിരുന്നു പ്രിയയുടെ ഈ ചോദ്യം ചോദിച്ചപ്പോൾ രേവതിയോട് തിരിച്ച് ഒന്ന് ചിരിച്ചത് ആയിട്ട് ഭാവിച്ചു പ്രിയ എൻറെ പ്രിയ ചേച്ചി ഇത് ഇങ്ങനെ ആയാൽ എന്താ ചെയ്യുക എന്ത് പറഞ്ഞാലും ഇപ്പോഴും അയാൾ ഉപദ്രവിക്കുകയാണോ എങ്ങനെയാണ് ഇത് സഹിക്കാൻ വേണ്ടി സാധിക്കുന്നത് എന്നിട്ട് അതിനെപ്പറ്റി എന്തെങ്കിലും ചോദിച്ചു കഴിഞ്ഞാൽ തിരിച്ചു കാണിക്കുകയും ചെയ്യും നിങ്ങൾ ഇപ്പോൾ ഈ ലോകത്ത് ഒന്നുമല്ല ജീവിക്കുന്നത് ഇപ്പോൾ ഇതിനെയൊക്കെ എതിരെ നിയമപരമായി പരാതി കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ അയാളുടെ കുത്തിക്കഴപ്പ് ഒക്കെ അതോടെ നമുക്ക് തീർക്കാവുന്നതേയുള്ളൂ.

ഹോ ഇങ്ങനെയും ഉണ്ടോ മനുഷ്യന്മാർ ആണുങ്ങളാണ് എന്ന് കരുതി എന്തും ചെയ്യാൻ പറ്റും എന്നത് ആണോ രേവതിയുടെ ദേഷ്യവും അതുപോലെതന്നെ രൂക്ഷവും എല്ലാം തന്നെ അവരുടെ വാക്കുകൾ വളരെയധികം നിറഞ്ഞ് നിന്നിരുന്നു ഒന്നും മറുപടി പറയാൻ പ്രിയ ഇല്ലായിരുന്നു അതുകൊണ്ടുതന്നെ അവളുടെ ചോദ്യങ്ങളിൽ നിന്ന് പ്രിയ ഒഴിഞ്ഞുമാറി. പ്രിയ പതിയെ അവളുടെ വീടിന്റെ ഉള്ളിലേക്ക് കയറി രേവതിയുടെ മനസ്സിൽ നിറയെ പ്രിയയെ പറ്റിയുള്ള ചിന്തകൾ ആയിരുന്നു വീട്ടുകാരെയും എല്ലാവരെയും ഉപേക്ഷിച്ച് സഹദേവന്റെ ഒപ്പം ഇറങ്ങി വന്നവൾ ആണ് പ്രിയ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.