ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ വേണ്ടി പോകുന്നത് നമുക്ക് ഉപയോഗിച്ച് കഴിഞ്ഞാൽ ഉടനടി തന്നെ അതിൻറെ റിസൾട്ട് ലഭിക്കുന്ന നമുക്ക് വീട്ടിൽ തന്നെ വളരെ പെട്ടെന്ന് വളരെ എളുപ്പത്തിൽ ഉണ്ടാക്കി ഉപയോഗിക്കാൻ വേണ്ടി സാധിക്കുന്ന ഒരു അടിപൊളി കിടുക്കാച്ചി എന്നൊക്കെ വേണമെങ്കിൽ പറയാം അത്തരത്തിലുള്ള ഒരു ഫേഷ്യൽ ആണ് നമ്മൾ ഇന്ന് ഇവിടെ തയ്യാറാക്കി ഉപയോഗിക്കാൻ വേണ്ടി പോകുന്നത്. അപ്പോൾ നമുക്ക് ഒട്ടും തന്നെ സമയം കളയാതെ എങ്ങനെയാണ് ഈ ഒരു ഫേഷ്യൽ തയ്യാറാക്കി ഉപയോഗിക്കുന്നത് എന്ന് നോക്കാം ഇത് ഒരു ഫേഷ്യൽ ആയതുകൊണ്ട് തന്നെ ഈ ഒരു ഫേഷ്യലിനെ നാല് സ്റ്റെപ്പുകൾ ആണ് ഉള്ളത് അപ്പോൾ ഈ ഒരു ഫേഷ്യലിലെ നാല് സ്റ്റെപ്പുകളും നമ്മൾ നോക്കുന്നുണ്ട് ഇതിലെ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത്.
ഫേഷ്യൽ ക്ലൻസിംഗ് ആണ്. അപ്പോൾ നമുക്ക് എങ്ങനെയാണ് ആ ഒരു കാൻസർ തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം ക്ലൻസർ തയ്യാറാക്കുന്നതിന് വേണ്ടി നമ്മൾ ആദ്യം തന്നെ ഒരു ഉരുളക്കിഴങ്ങ് എടുക്കുക എന്നിട്ട് അതിൻറെ തൊലി എല്ലാം ചെത്തിയാക്കി വയ്ക്കുക. എന്നിട്ട് ക്ലീൻ ചെയ്തെടുത്ത ആ ഒരു ഉരുളക്കിഴങ്ങ് നല്ല രീതിയിൽ ചോപ്പ് ചെയ്തു എടുക്കുക ചോപ്പ് ചെയ്ത എടുത്ത ഉരുളക്കിഴങ്ങിൽ നിന്ന് നമുക്ക് അതിൻറെ നീര് പിന്നീട് എടുക്കണം നീര് എടുത്തതിനുശേഷം ഉള്ള ആ ഉരുളക്കിഴങ്ങിന്റെ ബാക്കി എന്ന് പറയുന്നത് കളയരുത് അത് നമുക്ക് ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=S5dHSMpL33Y