ഇനിമുതൽ നിലവിളക്കിന്റെ മുൻപിൽ നിന്ന് ഈ ഒരു വാക്ക് പറയൂ എല്ലാ ദുഃഖങ്ങളും തീരും സമ്പത്ത് വർദ്ധിക്കും ഉറപ്പ്

ഒരു വീട് ആണ് എന്ന് ഉണ്ടെങ്കിൽ ആ വീട്ടിൽ തീർച്ചയായും ഒരു നിലവിളക്ക് വേണ്ടത് ആണ് നിലവിളക്ക് വേണമെന്ന് മാത്രമല്ല നിത്യേനെ വൈകുന്നേരങ്ങളിൽ ആ നിലവിളക്ക് കഴുകി വൃത്തിയാക്കി അതിൽ തിരി തെളിയിച്ച പ്രാർത്ഥിക്കേണ്ടതും ആണ് അത്രയധികം പ്രാധാന്യമാണ് ഹൈന്ദവ വിശ്വാസപ്രകാരം നിലവിളക്കിന് ഉള്ളത്. എന്തുകൊണ്ടാണ് നിത്യേന നമ്മുടെ വീടുകളിൽ നിലവിളക്ക് പറയുന്നത് നിലവിളക്കിന്റെ ഏറ്റവും താഴെയുള്ള ഭാഗം ബ്രഹ്മാവിനെയും അതുപോലെതന്നെ നിലവിളക്കിന്റെ തണ്ട് എന്ന് പറയുന്നത് മഹാവിഷ്ണുവിനെയും അതുപോലെതന്നെ നിലവിളക്കിന് മുകൾഭാഗം എന്ന് പറയുന്നത് പരമശിവനെയും ആണ് സൂചിപ്പിക്കുന്നത് അതുപോലെതന്നെ നമ്മൾ നിലവിളക്ക് കൊളുത്തുമ്പോൾ അതിലെ തിരികൾ അല്ലെങ്കിൽ നാളം എന്ന് പറയുന്നത്.

ലക്ഷ്മിദേവിയെയും അതുപോലെതന്നെ നിലവിളക്കിൽ നിന്ന് ഉയരുന്ന പ്രകാശം എന്ന് പറയുന്നത് സരസ്വതി ദേവിയെയും ആണ് സൂചിപ്പിക്കുന്നത്. അതുപോലെതന്നെ നിലവിളക്കിൽ നിന്ന് ഉയരുന്ന ചൂട് എന്ന് പറയുന്നത് പാർവതി ദേവിയെയും സൂചിപ്പിക്കുന്നു അപ്പോൾ നിങ്ങൾക്ക് ഇപ്പോൾ തന്നെ മനസ്സിലായിട്ടുണ്ടാകും എന്തുകൊണ്ടാണ് നിലവിളക്കിന് ഇത്രയധികം പ്രാധാന്യം എന്നുള്ളത് അതായത് സകല ദേവി ദേവന്മാരുടെയും ഒരു വിളനിലയം എന്ന് തന്നെ വേണമെങ്കിൽ നമുക്ക് ഈ ഒരു വിളക്കിനെ പറയാൻ വേണ്ടി സാധിക്കും എല്ലാവരുടെയും സാന്നിധ്യം നിറഞ്ഞതാണ് നിലവിളക്ക് എന്ന് പറയുന്നത്. ഇതുകൊണ്ടാണ് നിലവിളക്ക് നിത്യവും നമ്മുടെ വീട്ടിൽ കത്തിക്കണം അല്ലെങ്കിൽ കത്തിച്ച് പ്രാർത്ഥിക്കണം എന്ന് പറയുന്നതിന് കാരണം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.