പെൺകുട്ടിയെ നാളുകൾക്കു ശേഷം ബസ്റ്റോപ്പിൽ കണ്ടപ്പോൾ കാര്യം തിരക്കിയ ചെറുപ്പക്കാരൻ കരഞ്ഞുപോയി

മുന്തിരി കഴുകി അയാൾ മിക്സിയുടെ ജാറിലേക്ക് ഇടുമ്പോഴും അയാളുടെ ശ്രദ്ധ മുഴുവൻ ബസ്റ്റോപ്പിൽ നിൽക്കുന്ന ആ ഒരു പെൺകുട്ടിയിൽ ആയിരുന്നു. കഴിഞ്ഞ തവണ ഓണത്തിൻറെ ജലോത്സവത്തിന്റെ അന്ന് ആണ് അവളെ ഇതിനു മുൻപ് കണ്ടതെന്ന് അയാൾ അപ്പോൾ ഓർത്തു കായലിന്റെ അരികിൽ ചേർന്ന് ഒരു ബേക്കറി നടത്തുന്ന ആളായിരുന്നു അയാൾ ഇതുപോലെ ഹിജാബ് ഒന്നും ധരിക്കുക ഇല്ലായിരുന്നു ഒരു ഷോള് മാത്രമായിരുന്നു അവളുടെ തലയിൽ ഉണ്ടായിരുന്നത് അവളുടെ ആ ഒരു വട്ട മുഖവും മുല്ലാമൊട്ട് പോലെയുള്ള പല്ല് കാണിച്ചിട്ടുള്ള ചിരിയും ആയിരുന്നു അന്ന് തന്നെ അവളിലേക്ക് അയാളെ ആകർഷിച്ചിട്ടുള്ളത് എന്ന് അയാൾ ഓർത്തു. അയാളുടെ ചിന്തകൾ ഒരു ആറ് ഏഴ് മാസം പുറകിലേക്ക് സഞ്ചരിച്ചു.

അന്ന് അവൾ അവളുടെ ഒരു കൂട്ടുകാരിയുടെ ഒപ്പം ആയിരുന്നു ആദ്യമായി അയാളുടെ കടയിലേക്ക് ജ്യൂസ് കുടിക്കാൻ കയറിയത് എന്ന് അയാൾ ഓർത്തു അന്ന് അവരെ സംസാരത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും എല്ലാം തന്നെ അയാൾ മനസ്സിലാക്കിയെടുത്ത കാര്യമായിരുന്നു അവൾ ടൗണിലെ ഏതോ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത് എന്ന് ഉള്ളതും അതുപോലെതന്നെ അവളുടെ പേര് നിഷാന എന്ന് ആയിരുന്നു എന്ന് ഉള്ളതും. കായലിന് അടുത്തുള്ള ഏതോ ഒരു തുരുത്തിൽ ആയിരുന്നു അവളുടെ വീട് അന്ന് ആദ്യ കാഴ്ച തന്നെ അവൾക്ക് അയാളുടെ ഒരു ഇഷ്ടം തോന്നിയിരുന്നു അത് വെറും ഒരു ഇഷ്ടമായിരുന്നില്ല എന്ന് ഉള്ളതും അവളോട് പ്രണയം ആയിരുന്നു എന്ന് ഉള്ളതും അയാൾക്ക് മനസ്സിലായത് പിറ്റേന്നായിരുന്നു കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.