ഇന്നത്തെ നമ്മൾ പറയാൻ പോകുന്ന വിഷയം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ഞാൻ പലപ്പോഴും തൈറോയ്ഡ് സംസാരിക്കുമ്പോൾ പൊതുവായിട്ട് ഹൈപ്പർ തൈറോയിഡിസം അല്ലെങ്കിൽ ഹൈപ്പോതൈറോഡിസം എന്നത് പറയുന്നതിന്റെ ഇടയിൽ കൂടെ ഞാൻ മറ്റേ ഹാഷി മോട്ടോ തൈറോയിഡിസം അതുപോലെതന്നെ ആൻറിജൻ പ്രശ്നങ്ങളെ പറ്റി ഒക്കെ പറയുന്നത് കേട്ടിട്ട് ഒരുപാട് ആളുകൾ പോയി ആൻറിജിൻ ചെക്ക് ചെയ്യുകയും ഒക്കെ ചെയ്തിട്ടുണ്ട് അപ്പോൾ ഇത്തരത്തിൽ ചെക്ക് ചെയ്തിട്ട് അതും കൂടി ആകുമ്പോൾ ഓൾറെഡി തൈറോയ്ഡിന്റെ മരുന്നുകൾ കഴിക്കുന്ന ആളുകളൊക്കെ ഡോക്ടറോട് ചോദിക്കുമ്പോൾ ഡോക്ടർമാർ സാധാരണ അവരോട് പറയുന്നത് എന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾ മരുന്നുകൾ ഒന്നും.
ആൻറിജനെ പ്രത്യേകിച്ച് ചികിത്സയോ കാര്യങ്ങളും മരുന്നുകൾ ഒന്നുമില്ല നിങ്ങൾ സാധാരണ കഴിക്കുന്ന അതായത് തൈറോയ്ഡിനെ ഹൈപ്പോ തൈറോയ്ഡിനെ ഒക്കെ കഴിക്കുന്ന മരുന്ന് തന്നെ കഴിച്ചാൽ മതി എന്നാണ് ഡോക്ടർ പറയുന്നത് പക്ഷേ ഇതിലെ പ്രശ്നം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ സാധാരണ ഹൈപ്പോ തൈറോയിഡിസത്തിന് ഒക്കെ കഴിക്കുന്ന മരുന്നുകൾ തന്നെ നമ്മൾ ഇതിനെ കഴിക്കുകയാണ് എന്ന് ഉണ്ടെങ്കിൽ അതിൽ വെറും 20% മാത്രമേ നമുക്ക് അതിൽ നിന്ന് ഒരു ബെനിഫിറ്റ് ആയിട്ട് കിട്ടുന്നുള്ളൂ. ബാക്കി 80 ശതമാനം പ്രശ്നങ്ങളും അവർക്ക് ഉണ്ടാകും അതായത് ഇപ്പോൾ മുടികൊഴിച്ചിൽ ഉണ്ടാകും അപ്പോൾ അവർക്ക് തൈറോയ്ഡ് ഉണ്ടോ എന്ന് ചോദിച്ചാൽ തൈറോയ്ഡ് ഉണ്ടാകും മരുന്ന് കഴിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ അതും ഉണ്ടാകും മുടികൊഴിച്ചിൽ ഉണ്ടെന്ന് ചോദിച്ചാൽ അതും ഉണ്ടാകും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.