ഡിപ്രഷനെ കുറിച്ച് അറിയേണ്ടത് എല്ലാം

പ്രശ്നം ഒരുപാട് ആളുകൾ ധാരാളം സംശയങ്ങൾ ചോദിക്കാനുണ്ട് അപ്പോൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ നമ്മുടെ പ്രധാനപ്പെട്ട വിഷയം ആയി നമ്മൾ എടുത്തിരിക്കുന്നത് ഡിപ്രഷനെ പറ്റിയാണ് അപ്പോൾ നമുക്ക് ചോദ്യങ്ങൾ ഡോക്ടറോട് ചോദിക്കാം ഈ ഒരു കാലഘട്ടത്തിൽ ഈ ഒരു മെന്റൽ ഹെൽത്ത് എന്ന് പറയുന്നത് എത്രത്തോളം ഇമ്പോർട്ടന്റ് ആണ് മെന്റൽ ഹെൽത്ത് എന്ന് പറയുമ്പോൾ അത് ഈ ഒരു കാലഘട്ടത്തിൽ അല്ല ഏത് കാലഘട്ടത്തിലാണ് എന്ന് ഉണ്ടെങ്കിലും മെന്റൽ ഹെൽത്ത് എന്നുള്ളത് ഏറ്റവും കൂടുതൽ ഇംപോർട്ടൻറ് ആയിട്ട് ഉള്ളത് തന്നെയാണ് പക്ഷേ ഇപ്പോൾ അവസാന ഒരു പത്ത് വർഷത്തിന് മുകളിൽ ആയിട്ട് നമ്മൾ നോക്കുമ്പോൾ ഈ മെന്റൽ ഹെൽത്ത് എന്നതിന് വളരെയധികം ഇമ്പോർട്ടൻസ് ആളുകൾ കൊടുക്കുകയോ.

അല്ലെങ്കിൽ അതിനെപ്പറ്റി അധികം ചർച്ച ചെയ്യുന്നത് ആയിട്ട് നമ്മൾ കണ്ടിട്ടില്ല അതിനുശേഷം ആണ് മെന്റൽ ഹെൽത്തിനെ പറ്റി വളരെയധികം ചർച്ചകളൊക്കെ നടന്നത്. അവസാനം ഈ ഒരു സമയത്ത് ഒക്കെ ആകുമ്പോൾ ഈ ഒരു കാലഘട്ടത്തിൽ ഒക്കെ കൂടുതൽ ആയിട്ട് അതിൻറെ ഒരു ഇംപോർട്ടൻസിനെ പറ്റിയിട്ട് ഒക്കെ ആളുകൾ പറയുകയും ബോധവാന്മാരാണ് എന്ന രീതിയിൽ നമുക്ക് തോന്നിയിട്ടുണ്ട്. അതിന് കാരണം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ ഇപ്പോഴത്തെ ഒരു കാലഘട്ടത്തിൽ നമ്മൾ അങ്ങനെ കണക്ക് നോക്കിയിട്ട് അല്ല എന്നാലും നമ്മൾ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ മെന്റൽ ഹെൽത്ത് എന്ന് പറയുന്നത് ഇപ്പോൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന് നമുക്ക് പറയാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.