പ്രസവശേഷം കുഞ്ഞിനെ നോക്കുവാനും ഭാര്യയ്ക്ക് കഷായവും മറ്റു സംഭവങ്ങളും ഉണ്ടാക്കി നൽകുവാനും വേണ്ടി അതിനെ പറ്റിയ അറിവുള്ള ഒരു ചേച്ചിയെ അന്വേഷിക്കുന്നതിന് ഇടയിലാണ് ഞാൻ അവനെ പരിചയപ്പെടുന്നത് വെറും പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഈ കുട്ടി എങ്ങനെയാണ് കുഞ്ഞിനെ നോക്കുക എന്ന കാര്യത്തിൽ ഞാൻ വളരെയധികം അത്ഭുതപ്പെട്ടു. ഇവനെ കൊണ്ട് ഇതൊന്നും പറ്റുകയില്ലടോ മാത്രമല്ല വെറും 13 വയസ്സ് മാത്രമേ പ്രായം ആയിട്ടുള്ളൂ ആരെങ്കിലും അറിഞ്ഞു കഴിഞ്ഞാൽ ബാലവേല ചെയ്യിക്കുന്നതിന് എതിരെ എനിക്ക് എതിരെ കേസ് എടുക്കുവാനും സാധ്യത ഉണ്ട്.
നമുക്ക് വേറെ ആരെയെങ്കിലും നോക്കാം എന്ന് ഞാൻ ബ്രോക്ക് റോഡ് പറഞ്ഞു. ഒരു കുഴപ്പവും ഉണ്ടാവുകയില്ല സാറേ ഇവൻ നന്നായി തന്നെ നോക്കിക്കോളും ഇവനെ ഒരു അവസരം കൊടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഒരു കുടുംബം തന്നെ രക്ഷപ്പെടുവാൻ ഉള്ള സാധ്യത ഉണ്ട് മാത്രമല്ല ഇവനെ വെറും 15000 രൂപ മാത്രം നൽകിയാൽ മതി ഇവൻ നന്നായി നോക്കിക്കോളും വിചാരിച്ചാൽ ഈ ഒരു കുടുംബം രക്ഷപ്പെടാൻ വേണ്ടി സാധിക്കും. ഈയൊരു കാര്യത്തിന് വേണ്ടി സ്ത്രീകൾ ആണ് എന്ന് ഉണ്ടെങ്കിൽ 50000 രൂപ വരെ മാസം വാങ്ങുന്ന ആളുകൾ ഉണ്ട് കഴിഞ്ഞ രണ്ട് പ്രസവങ്ങളും ഇതുപോലെ സ്ത്രീകളാണ് നോക്കിയിരുന്നത് ആ സ്ത്രീ മറ്റൊരാവശ്യത്തിനായി പുറത്തേക്ക് പോയതുകൊണ്ട് ആണ് ഇപ്പോൾ വേറെ ഒരാളെ തിരയേണ്ടത് ആയിട്ട് വന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.