ദാനധർമ്മങ്ങളിൽ വച്ച് നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിലെ തന്നെ ഏറ്റവും വലിയ ഒരു ദാനമാണ് അന്നദാനം എന്ന് പറയുന്നത് അന്നദാനത്തെ കാൾ വലുത് ആയിട്ട് ഒരു വഴിപാട് ഇല്ല അന്നദാനത്തേക്കാൾ വലുത് ആയിട്ട് അങ്ങനെ ഒന്നും തന്നെ ഇല്ല എന്നത് ആണ് നമ്മുടെ ഹൈന്ദവ ഗ്രന്ഥങ്ങളിൽ പറയുന്ന കാര്യം എന്ന് പറയുന്നത്. നമ്മുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താൻ നമുക്ക് ഈശ്വരാധീനം ലഭിക്കുന്നതിന് വേണ്ടി നിങ്ങൾ വേറെ ഒന്നും ചെയ്തില്ല എന്നുണ്ടെങ്കിൽ വേറെ ഒരു വഴിപാടും അതിനുവേണ്ടി നിങ്ങൾ കഴിക്കേണ്ടത് ആവശ്യമായിട്ടില്ല നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് കിട്ടുന്ന വരുമാനത്തിൽ നിന്ന് വെറും ഒരു ശതമാനം മാത്രം എടുത്താൽ നിങ്ങൾ അന്നദാനത്തിന് വേണ്ടി ചെലവഴിച്ചു നോക്കൂ നിങ്ങൾക്ക് ഐശ്വര്യവും.
സമ്പത്തും ജീവിതവും എല്ലാം തന്നെ നിങ്ങളുടെ മെച്ചപ്പെടുന്നത് ആയിട്ട് നമുക്ക് കാണുവാൻ വേണ്ടി സാധിക്കും. ഇത് തെറ്റായിട്ടുള്ള ഒരു കാര്യമോ അല്ലെങ്കിൽ വെറുതെ പറയുന്ന ഒരു കാര്യമോ അല്ല ഞാൻ അടക്കമുള്ള ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ ജീവിതത്തിൽ അവർ കണ്ടിട്ടുള്ള അനിവർത്തിച്ചിട്ടുള്ള ഒരു കാര്യം ആണ് അവർക്ക് അതുമൂലം നേട്ടം ഉണ്ടായിട്ടുള്ള ഒരു കാര്യമാണ് ഈ ഒരു അന്നദാനം എന്ന് പറയുന്നത്. അന്നദാനത്തെ കാൾ മികച്ചത് ആയിട്ടുള്ള മറ്റ് ഒരു ദാന പ്രവർത്തിയും ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.