യൂറിക് ആസിഡ് കൂടില്ല ഒരു തരി യൂറിക് ആസിഡ് ഉണ്ട് എന്ന് ഉണ്ടെങ്കിലും അത് അലിഞ്ഞ് മൂത്രത്തിലൂടെ പുറത്ത് പോകും

ഇന്നത്തെ ഈയൊരു വീഡിയോയിലൂടെ നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് പല ആളുകളും വന്ന് പറയുന്ന ഒരു പ്രശ്നം ആണ് യൂറിക് ആസിഡ് കൂടുന്നത് യൂറിക് ആസിഡ് അളവ് ശരീരത്തിൽ വളരെയധികം കൂടുന്നത് മൂലം പല രീതിയിലും ശരീരത്തിന് പലഭാഗങ്ങളിലും പലതരത്തിലുള്ള വേദനകൾ അനുഭവപ്പെടുന്നതും ജോയിന്റുകളിൽ അതുമൂലം വേദനകൾ അനുഭവപ്പെടുന്നതും അത് വിരലുകൾക്ക് ഇടയിലാണ് എന്നുണ്ടെങ്കിൽ അതുപോലെതന്നെ കാലിന്റെ മുട്ട് ഭാഗങ്ങളിലും അങ്ങനെ പലഭാഗങ്ങളിലും ഒക്കെ ആയിട്ടുള്ള ജോയിന്റുകളിൽ വേദന അനുഭവപ്പെടുന്നുണ്ട്. അപ്പോൾ യൂറിക് ആസിഡിന്റെ മൂലം ഇത്തരത്തിൽ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് അതായത് അത് ഇപ്പോൾ ബോർഡർ ലൈനിൽ ഉള്ള ആളുകളാണ്.

എന്ന് ഉണ്ടെങ്കിൽ പോലും നമുക്ക് എന്തൊക്കെ കാര്യങ്ങളാണ് അതിൽ ശ്രദ്ധിക്കേണ്ട എന്തൊക്കെയാണ് ഭക്ഷണരീതിയിൽ ശ്രദ്ധിക്കേണ്ട അതുപോലെതന്നെ എന്തൊക്കെയാണ് ജീവിതരീതിയിൽ ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത്. അതുപോലെതന്നെ നമ്മുടെ ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തുന്നതുപോലെ നമുക്ക് ഇതിനെ എങ്ങനെ മാനേജ് ചെയ്യാം എന്നതിനെപ്പറ്റിയുമാണ്. യൂറിക് ആസിഡ് എന്ന് പറയുമ്പോൾ പല ആളുകൾക്കും അത് ഒരു വിഷപദാർത്ഥം എന്ന രീതിയിൽ ആണ് അതിനെ കാണുന്നത് എന്നാൽ ഈ ഒരു യൂറിക്കാസിഡ് എന്ന് പറയുന്നത് ഇതിന്റെ നോർമൽ ആയിട്ടുള്ള അളവിൽ നമ്മുടെ ശരീരത്തിൽ ഒരുപാട് ഫംഗ്ഷനുകൾ ചെയ്യാൻ സഹായകരമാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.