നട്ടപ്പാതിരായ്ക്ക് ലിഫ്റ്റിൽ കയറി അയാൾ അവിടെ വെച്ച് ചെയ്തത് കണ്ട് യുവതി നിയന്ത്രണം വിട്ടു കരഞ്ഞുപോയി

രാത്രി ഏകദേശം ഒരു 11 മണി കഴിഞ്ഞ് കാണും രേവതി ഓട്ടോയിൽ നിന്ന് ഇറങ്ങി അവളുടെ ഫ്ലാറ്റ് ലക്ഷ്യമാക്കി നടക്കാൻ വേണ്ടി തുടങ്ങി റോഡിൽ പണി നടക്കുന്നതു കൊണ്ട് തന്നെ ആ ഒരു ഓട്ടോയ്ക്ക് അവളുടെ ഫ്ലാറ്റ് വരെ എത്തുവാൻ വേണ്ടി സാധിക്കുക ഇല്ലായിരുന്നു അതുകൊണ്ട് അവൾ അവിടെ ഇറങ്ങി ഏകദേശം ഒരു അരമണിക്കൂറോളം അവൾക്ക് നടക്കാനുണ്ടായിരുന്നു. ഷോപ്പിംഗ് കഴിഞ്ഞതുകൊണ്ട് തന്നെ രണ്ട് കൈകളിലും ഭാരം ഏന്തി കൊണ്ട് അവൾ നടക്കുവാൻ വേണ്ടി തുടങ്ങി കുറച്ച് നടന്ന കഴിഞ്ഞപ്പോൾ അവൾക്ക് അവളുടെ തൊട്ടുപിന്നിൽ ആരോ നടന്ന് വരുന്നതുപോലെ തോന്നി അവൾ നോക്കി അവൾ തിരിഞ്ഞു നോക്കിയപ്പോൾ ആ ഒരു വെളിച്ചത്തിൽ അവൾക്ക് അവളുടെ മുഖം വ്യക്തമായില്ല എന്ന് ഉണ്ടെങ്കിലും.

നല്ല ആരോഗ്യവാനായ ഒരു മനുഷ്യൻ ആണ് അത് എന്ന് അവൾക്ക് മനസ്സിലായി. മുണ്ടും ഷർട്ടും ആയിരുന്നു അയാളുടെ വേഷം കയ്യിൽ ഒരു ചെറിയ കവർ ഉണ്ട് അയാൾ ഒപ്പം ബീഡി വലിക്കുന്നുമുണ്ട് കൂടെ വേറെ ആരും ഉണ്ടായിരുന്നില്ല അവൾക്ക് ഭയമായി തുടങ്ങിയിരുന്നു സാധാരണ രാത്രിയിൽ ഷോപ്പിംഗ് മറ്റോ പുറത്തേക്ക് പോകുമ്പോൾ ചുരിദാർ തിരിക്കുക ആയിരുന്നു പതിവ് ഉണ്ടായിരുന്നത് എന്നാൽ അന്ന് നേരം വൈകിയത് ആയതുകൊണ്ട് കയ്യിൽ കിട്ടിയ ഒരു മിഡിയും ടോപ്പും ആണ് ധരിച്ചത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.