ചുണ്ട് നല്ല ഭംഗിയുള്ളതാക്കാനുള്ള ഒറ്റമൂലിയും

ഇന്ന് ഞാൻ കാണിക്കാൻ പോകുന്നത് എന്താണെന്ന് വെച്ചാൽ നമ്മുടെ വായക്ക് ചുറ്റുമുള്ള കറുപ്പ് നിറം അതുപോലെതന്നെ നമ്മുടെ ചുണ്ടിൽ ഉണ്ടാകുന്ന കറുപ്പ് നിറം ഇതൊക്കെ മാറ്റാൻ ആയിട്ട് ഒരു അടിപൊളി ടിപ്പ് ആണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. നമ്മൾ നല്ല നിറം ഒക്കെ ഉള്ള ആൾക്കാരുടെ മുഖം ശ്രദ്ധിച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ ചില ആൾക്കാരുടെ ഒക്കെ മുഖം ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് കാണാൻ സാധിക്കും.

അവരുടെ മുഖത്തിൻറെ കവിൾ ഭാഗങ്ങളൊക്കെ അപേക്ഷിച്ചു ചുണ്ടിനു ചുറ്റുമുള്ള ഭാഗം കുറച്ച് ഇരുണ്ടത് ആയിട്ട് നമുക്ക് കാണാൻ കഴിയും. ഒരുപാട് ഫേസ്പാക്ക് ഒക്കെ യൂസ് ചെയ്യുന്ന ആളുകൾ ആണെങ്കിൽ കൂടി ആ ഭാഗത്തെ കളർ ആയിട്ട് മാച്ച് ആയി വരാൻ കുറച്ച് ബുദ്ധിമുട്ടാണ് അപ്പോൾ നമ്മൾ ചെയ്യേണ്ടത് എന്താണെന്നുവെച്ചാൽ ആ ഭാഗം മാത്രം പ്രത്യേകമായി കെയർ ചെയ്യേണ്ടതായിട്ടുണ്ട്.

I’m doing a lot of peas here because I’m doing it for video. If you want to daily, you can take more as you want. So try to take a little more when you take it. After that I’ve added a handful of oats to it. So this is a two-ingrodian syndrome. Now we have to mix these two ingridients and grind them well. This is what we can do very easily. If you’re a daily, put a little quantity mixand grind it.