നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ആണെന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഉണ്ടാകുന്ന ശരീര വേദനകളെല്ലാം തന്നെ പൂർണമായും മാറ്റുവാൻ വേണ്ടി സാധിക്കും

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ഒരുപാട് ആളുകൾ നമ്മളോട് വന്ന് പറയുന്ന ഒരു കാര്യമാണ് അതായത് അവരുടെ ശരിയായ പലഭാഗങ്ങളിൽ ഉള്ള വേദനയെപ്പറ്റി അതായത് എനിക്ക് മുട്ടുവേദനയാണ് അല്ലെങ്കിൽ ഷോൾഡർ വേദനയാണ് കഴുത്ത് വേദനയാണ് നടുവേദനയാണ് അങ്ങനെ പല ഭാഗങ്ങളിൽ ഉള്ള വേദനകൾ ഒരുപാട് ആളുകൾ വന്ന് പറയുന്ന ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ്.

അപ്പോൾ അവർ പറയാറുണ്ട് ഞാൻ പെയിൻ കില്ലർസ് എടുക്കാറുണ്ട് അതുപോലെതന്നെ വല്ല കുഴമ്പ് ഇട്ട് തൂക്കാറുണ്ട് അല്ലെങ്കിൽ എന്തെങ്കിലും ഓയിൽമെന്റ് ഒക്കെ ഞങ്ങൾ ഉപയോഗിക്കുന്നുണ്ട് പക്ഷേ അതുകൊണ്ട് ഒന്നും ഈ വേദന മാറുന്നില്ല. അപ്പോൾ നമുക്ക് എന്ത് ചെയ്യാൻ വേണ്ടി പറ്റും പെട്ടെന്ന് രാത്രിയിൽ ഒക്കെ ഒരു വേദന വന്നുകഴിഞ്ഞാൽ നമുക്ക് എന്താണ് ചെയ്യാൻ വേണ്ടി പറ്റുക അതുപോലെതന്നെ കുറച്ച് ദിവസങ്ങളിൽ.

ഒരു ഡാൽ പെയിൻ ഉണ്ടാക്കുന്നുണ്ട് പെട്ടെന്ന് ഒരു ദിവസം സിവിയർ ആയിട്ട് ഒരു പെയിൻ വരുന്നു അപ്പോൾ നമുക്ക് എന്ത് ചെയ്യാൻ വേണ്ടി പറ്റും പെട്ടെന്ന് നമുക്ക് നോക്കുമ്പോൾ നമ്മുടെ കയ്യിൽ ഒരു പെയിൻ കില്ലർ ഇല്ല അല്ലെങ്കിൽ ഓയിൽമെന്റ് ഒന്നുമില്ല. അപ്പോൾ ഈ അവസരങ്ങൾ ഒക്കെ എന്താണ് ചെയ്യുക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.