മദർ ഓഫ് ഓൾ ഡിസീസൺ അതായത് ഒട്ടുമിക്ക എല്ലാ രോഗങ്ങളുടെയും ഒരു മൂല കാരണം എന്ന് പറയുന്ന കോൺസ്റ്റിപ്പേഷൻ അഥവാ മലബന്ധം എന്ന വിഷയത്തെപ്പറ്റിയാണ് നമ്മൾ ഇന്നത്തെ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി ഇവിടെ പോകുന്നത് അപ്പോൾ പണ്ടുള്ള ആളുകൾ അല്ലെങ്കിൽ അടുത്ത കാലം വരെ നമ്മൾ പ്രധാനമായിട്ടും പറഞ്ഞ് വന്നിരുന്ന ഒരു കാര്യമാണ് അതായത് നമ്മൾ നാരടങ്ങിയ ഭക്ഷണങ്ങൾ അധികം കഴിക്കാത്തതുകൊണ്ടാണ്.
അല്ലെങ്കിൽ വെള്ളം അധികം കുടിക്കാത്തതുകൊണ്ടാണ് അല്ലെങ്കിൽ എക്സർസൈസ് കൃത്യമായി ചെയ്യാത്തതുകൊണ്ട് ഒക്കെ ആണ് നമുക്ക് ഈ ഒരു കോൺസ്റ്റിപ്പേഷൻ അതായത് മലബന്ധം എന്നു പറയുന്ന ഒരു പ്രശ്നം വരുന്നത് എന്ന് നമ്മൾ ഈ അടുത്ത കാലം വരെ പറയുന്ന വിശ്വസിച്ചിരുന്ന ഒരു കാലമാണ് ഏറെക്കുറെ അത് ശരിയാണ് അതായത് ഫംഗ്ഷണൽ കോൺസ്റ്റിപ്പേഷൻ എന്ന് പറയുന്ന ഒന്ന് ഉണ്ട്. അതുകൊണ്ടുതന്നെ പറയുന്നത് ശരിയാണ് അതായത്.
നമ്മൾ കൃത്യമായി എക്സൈസുകൾ ചെയ്തില്ല എന്നുണ്ടെങ്കിൽ നാരങ്ങ ഭക്ഷണങ്ങൾ കഴിക്കുന്നില്ല എന്ന് ഉണ്ടെങ്കിൽ അതുപോലെതന്നെ വെള്ളം ധാരാളമായി കുടിക്കുന്നില്ല എന്ന് ഉണ്ടെങ്കിൽ ഒക്കെ നമുക്ക് കോൺസ്റ്റിപ്പേഷൻ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് പക്ഷേ ഇപ്പോൾ ആളുകൾ കൂടുതൽ ഹെൽത്ത് ഓറിയന്റഡ് ആണ് അതുകൊണ്ടുതന്നെ നമുക്ക് ഇത്തരത്തിൽ എക്സസൈസ് ചെയ്യുന്നില്ല നാരടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നില്ല എന്ന് പറയാൻ വേണ്ടി സാധിക്കുകയില്ല കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.