താന്തോന്നി ആയ ആ ചെറുപ്പക്കാരൻ മകൾക്ക് വേണ്ടി ചെയ്ത കാര്യം അറിഞ്ഞ് പൊട്ടിക്കരഞ്ഞ് പോയി

എൻറെ നാട് എന്ന് പറയുന്നത് ഒരു ഗ്രാമമാണ് കുന്നുകളും പുഴകളും അമ്പലങ്ങളും പള്ളികളും കാവുകളും എല്ലാം നിറഞ്ഞ ഒരു തനി നാട്ടിൻപുറം എന്ന് വേണമെങ്കിൽ അതിനെ നമുക്ക് പറയാം എനിക്ക് തോന്നുന്നു ഏകദേശം എല്ലാ ഇടങ്ങളും അല്ലെങ്കിൽ ഇത്തരത്തിലുള്ള സ്ഥലങ്ങളും എല്ലാം തന്നെ ഇങ്ങനെ തന്നെ ആയിരിക്കും എന്നത് ആണ് എല്ലായിടത്തും സ്നേഹം മാത്രം ഇപ്പോൾ പറയാൻ പോകുന്ന ഈ ഒരു സംഭവം നടക്കുന്നത് ഞാൻ പ്ലസ്ടുവിന് പഠിക്കുന്ന കാലത്ത് ആണ്. പ്രാക്ടിക്കൽ ഉള്ളതുകൊണ്ടുതന്നെ അന്ന് സ്കൂളിൽ നിന്ന് ഇറങ്ങുന്നതിന് സമയം വൈകി അഞ്ചു മണി ആയപ്പോഴാണ് ഇറങ്ങിയിട്ടുള്ളത്.

അതുകഴിഞ്ഞിട്ട് ബസ് കിട്ടിലെത്തുമ്പോൾ ഏകദേശം അഞ്ചരയോട് അടുക്കാറായി. ബസ്റ്റോപ്പിൽ ഇറങ്ങി ഏകദേശം ഒരു അരമണിക്കൂർ റെയിൽ പാളത്തിലൂടെ നടന്നു കഴിഞ്ഞാൽ മാത്രമാണ് വീട്ടിലേക്ക് എത്താൻ വേണ്ടി സാധിക്കും ആ സമയത്ത് അധികം ആളുകൾ കുറവ് ആയിരിക്കും. അതുപോലെ തന്നെ എളുപ്പം അതാണ് എന്ന രീതിയിൽ ഒരുപാട് ആളുകൾ റെയിൽ പാളത്തിലൂടെ തന്നെയാണ് നടന്നു പോകുന്നു ഉണ്ടാവുക. റോഡ് വഴി ആണ്.

എന്ന് ഉണ്ടെങ്കിൽ കുറച്ച് അധികം ദൂരം നടക്കേണ്ടി വരും. അങ്ങനെ കയ്യിൽ നിറയെ റെക്കോർഡ് ബുക്കുകളും തോളിൽ ബാഗും ആയി ഞാൻ നടക്കുകയാണ് പെട്ടെന്നാണ് പരിചയമില്ലാത്ത ഒരു യുവാവ് പിന്നിൽ നടക്കുന്നത് ആയിട്ട് ശ്രദ്ധയിൽ പെട്ടത് പെട്ടെന്ന് തന്നെ എനിക്ക് പേടി തോന്നി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.