വാതിൽ തകർത്തു റൂമിൽ കയറിയ ഉമ്മ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച

അന്ന് അവളുടെ വിവാഹ സുദിനം ആയിരുന്നു രാത്രി 9 മണിക്ക് വീടിന്റെ അവിടെ നിന്ന് കുറച്ച് ദൂരം മാറിയിട്ട് ടൗണിലുള്ള ഹാളിൽ വെച്ചിട്ടുള്ള വിവാഹത്തിൻറെ പരിപാടികൾക്ക് റിസപ്ഷന് ഒക്കെ പങ്കെടുക്കുന്നതിന് വേണ്ടിയിട്ട് ആളുകൾ അവളുടെ വീട്ടിലേക്ക് വന്നുതുടങ്ങിയിരുന്നു അതായത് അവളുടെ ബന്ധുക്കളും അടുത്തുള്ള മിത്രങ്ങളും അയൽവാസികളും എല്ലാം അവളുടെ വീട്ടിലേക്ക് വന്നുതുടങ്ങിയിരുന്നു. ഈവനിംഗ് ഉള്ള പ്രാർത്ഥന കഴിഞ്ഞ് ഹോളിലേക്ക് പോകുവാൻ വേണ്ടി ആയിരുന്നു.

എല്ലാവരുടെയും പ്ലാൻസ് അവളുടെ റൂം ആണ് എന്ന് ഉണ്ടെങ്കിലോ അവളുടെ കൂട്ടുകാരികളും അതുപോലെതന്നെ അയൽപക്കത്തുള്ള പെൺകുട്ടികളെയും എല്ലാവരെയും കൊണ്ട് നിറഞ്ഞിരുന്നു അവളുടെ വിവാഹവസ്ത്രത്തിന്റെ ആ ഒരു പകിട്ടും അതുപോലെതന്നെ ആഭരണങ്ങളും എല്ലാം മാറിമാറി നോക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന തിരക്കിൽ ആയിരുന്നു അവർ ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്ക് ശേഷം ടൗണിൽ തന്നെ പ്രശസ്തയായിട്ടുള്ള ബ്യൂട്ടീഷനും അവരുടെ രണ്ട് സഹപ്രവർത്തകരും അവളെ ഒരുക്കുവാൻ വേണ്ടി വന്നു. റൂമിൽ നിന്ന് ആളുകളെ പുറത്തേക്ക്.

ആക്കി അവർ റൂമിലെ താഴേട്ടു എന്നിട്ട് അവളെ ഒരുക്കുവാൻ വേണ്ടി തുടങ്ങി തട്ടത്തിനുള്ളിലെ അവളുടെ തിളങ്ങുന്ന ആ ഒരു മുഖത്തിന് പ്രത്യേകിച്ച് ഒന്നിന്റെയും ആവശ്യമില്ല എന്ന് ഉണ്ടെങ്കിലും അവർ പലതരത്തിലുള്ള ലേപനങ്ങളും ക്രീമുകളും എല്ലാം തന്നെ തേച്ച് അവളെ ഒരുക്കുവാൻ വേണ്ടി തുടങ്ങി. കാൽപാതകളിലും അതുപോലെതന്നെ കൈവെള്ളകളിലും അവർ മനോഹരമായ മൈലാഞ്ചി അണിയിച്ച് അവൾക്ക് നല്ല ഒരു ജീവിതം നേർന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.