അടുക്കളയിൽ നിന്ന് ഇവ ഒഴിവാക്കിയില്ല എന്ന് ഉണ്ടെങ്കിൽ കുടുംബത്തിലെ സ്ത്രീകൾ ഗർഭാശയമുള്ള ക്യാൻസർ തൈറോയ്ഡ് രോഗി ആകും

ഏകദേശം ഒരു മിഡിൽ ഏജ് ആയിട്ടുള്ള സ്ത്രീകൾക്ക് അതായത് ഒരു 40 മുതൽ ഒരു 50 വരെ ഇടയിൽ പ്രായമുള്ള ആ ഒരു ഏജ് കാറ്റഗറിയിലുള്ള സ്ത്രീകളിൽ പ്രധാനമായി വരുന്ന മൂന്ന് തരത്തിലുള്ള അസുഖങ്ങൾ അല്ലെങ്കിൽ പ്രശ്നങ്ങൾ ആണ് ഉള്ളത് അതിൽ ഒന്നാമത്തേതാണ് ഗർഭാശയത്തിൽ ഉണ്ടാകുന്ന മുഴ എന്ന് പറയുന്നത് അല്ലെങ്കിൽ ഗർഭാശയക്കാർ എന്ന രീതിയിലുള്ള അസുഖങ്ങൾ രണ്ടാമത്തേത് അവർക്ക് വരുന്നത് ആണ് തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ അതായത്.

അത് ചിലപ്പോൾ ഹൈപ്പർ തൈറോയിഡിസം ആകാം അല്ലെങ്കിൽ ഹൈപ്പോതൈറോയിഡിസം അങ്ങനെ തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ വരുന്നത് മൂന്നാമത്തേതാണ് ബ്രസ്റ്റ് ക്യാൻസർ അല്ലെങ്കിൽ ബ്രസ്റ്റിൽ വരുന്ന മുഴ അതുപോലെതന്നെ ട്യൂമർ തുടങ്ങിയിട്ടുള്ള പ്രശ്നങ്ങൾ എന്ന് പറയുന്നത്. അപ്പോൾ ഇത് പ്രധാനമായും ഈസ്ട്രജൻ എന്ന് പറഞ്ഞ ഒരു ഹോർമോൺ സ്ത്രീ ശരീരങ്ങളിൽ കാണപ്പെടുന്ന ഒരു ഹോർമോൺ ആണ് അതായത് ഇതിന് ഏറ്റവും കൂടുതൽ.

സ്ത്രീ ഹോർമോൺ എന്ന രീതിയിൽ ആണ് ഈസ്ട്രജൻ എന്നത് അറിയപ്പെടുന്നത് കാരണമെന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇതിന്റെ ഫംഗ്ഷൻ നടക്കുന്നത് അതുപോലെതന്നെ പ്രൊഡക്ഷനും കൂടുതൽ ആയിട്ട് ഉള്ളത് സ്ത്രീ ശരീരങ്ങളിൽ ആണ് പക്ഷേ പുരുഷന്മാരുടെ ശരീരത്തിലും ഈസ്റ്റർ എന്ന ഹോർമോൺ ഉണ്ട് എങ്കിലും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.