ഈ 10 മരങ്ങൾ നിങ്ങൾ നിങ്ങളുടെ വീട്ടിൽ വളർത്തുന്നുണ്ടോ കടവും ഒഴിയുകയില്ല പണവും വരുകയില്ല വലിയ ദോഷം

ഇന്നത്തെ ഈ ഒരു അധ്യായത്തിൽ നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് നമ്മൾ നമ്മുടെ വീടിൻറെ കോമ്പൗണ്ടിൽ അതായത് വീടിൻറെ ചുറ്റും അതിലൂടെ ഉള്ളിൽ അല്ലെങ്കിൽ വീടിലെ പരിസരത്ത് നമ്മൾ ഒരിക്കലും വളർത്താൻ വേണ്ടി പാടില്ലാത്ത മരങ്ങളെപ്പറ്റി ആണ് ഇതിനെ നമ്മൾ ശാസ്ത്രീയമായി പറയുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ വീട്ടിൽ ഇത്തരത്തിലുള്ള മരങ്ങൾ വളരുമ്പോൾ അത് നമ്മുടെ വീടിനെ വളരെ അധികം ദോഷം ചെയ്യുന്നവ ആണ്.

അതുപോലെതന്നെ നമ്മുടെ വീടിൻറെ മണ്ണിനെ അത് പലതരത്തിൽ വിഷാംശം നിറഞ്ഞത് ആക്കുകയും മലേമാക്കുകയും ചെയ്യുന്ന വൃക്ഷങ്ങളാണ് അതും അല്ല എന്ന് ഉണ്ടെങ്കിൽ നമ്മുടെ വീട്ടിലേക്ക് ധാരാളം നെഗറ്റീവ് എനർജി കൊണ്ടുവരാൻ വേണ്ടി ഈ വൃക്ഷങ്ങൾ അവിടെ വളരുന്നതിലൂടെ സാധിക്കും.

ഇതാണ് നമ്മൾ ഇതിനെപ്പറ്റി ശാസ്ത്രീയമായി പറയുക ആണ് എന്ന് ഉണ്ടെങ്കിൽ ഉള്ളത് ഇനി ജ്യോതിഷപരമായി പറയുക ആണ് എന്ന് ഉണ്ടെങ്കിൽ അല്ലെങ്കിൽ വാസ്തുപരമായി പറയുക ആണ് എന്നുണ്ടെങ്കിൽ ഇത്തരത്തിലുള്ള വൃക്ഷങ്ങൾ നമ്മുടെ വീട്ടിൽ വളരുന്നത് നമ്മുടെ വീട്ടിൽ ധാരാളം ദുരിതങ്ങൾ ഉണ്ടാകുന്നതിനെ കാരണം ആകും അതുപോലെ തന്നെ നമ്മുടെ വീട്ടിൽ കടബാധ്യത ഒഴുകയില്ല സാമ്പത്തികപരമായി ഒരുപാട് ദുരിതങ്ങൾ നമുക്ക് അനുഭവിക്കേണ്ടിവരും. നമ്മൾ ഒരുപാട് കഷ്ടപ്പെട്ടിട്ടും നമ്മുടെ വീട്ടിലേക്ക് ധനം വരാത്ത ഒരു അവസ്ഥ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവൻ ആയി തന്നെ കാണുക.