പല ആളുകൾ പറയുന്ന ഒരു പ്രശ്നമാണ് അവർക്ക് ശരീരത്തിലെ പല ഭാഗങ്ങളിൽ വളരെയധികം അനുഭവപ്പെടുന്നത് എന്നുള്ളത് അതായത് പലതരത്തിലുള്ള വേദന ചിലപ്പോൾ ഷോൾഡർ പെയിൻ എടുക്കാറുണ്ട് അല്ലെങ്കിൽ മുട്ട് വേദന അങ്ങനെ ശരീരത്തിലെ പണം വേദന അനുഭവപ്പെടുന്നതിനെ കുറിച്ച് ഒരുപാട് ആളുകൾ പറയാറുണ്ട് അപ്പോൾ അവർ പറയുന്ന കാര്യമാണ് ഈ വേദന മാറുന്നതിനു വേണ്ടി അവർ പല കാര്യങ്ങളും ചെയ്യാറുണ്ട് അതിനുവേണ്ടി പെയിൻ കില്ലസ് എടുക്കാറുണ്ട്.
പക്ഷേ എന്തൊക്കെ ചെയ്തിട്ട് ആണ് എന്നുണ്ടെങ്കിൽ ആ ഒരു വേദന പോകുന്നില്ല പെട്ടെന്ന് നമുക്ക് രാത്രി ഒരു പെയിൻ ഒക്കെ വന്ന് കഴിഞ്ഞാൽ സഡൺ ആയിട്ട് ഒരു പേരൊക്കെ വന്നു കഴിഞ്ഞാൽ എന്ത് ചെയ്യാൻ വേണ്ടി സാധിക്കും നമുക്ക് കുറച്ചു ദിവസം ഒരു പെയിൻ ഒക്കെ വന്നിട്ട് പെട്ടെന്ന് നമുക്ക് ഒരു സിവിയർ ആയിട്ടുള്ള ഒരു വേദന വരുന്നു അങ്ങനെയുള്ള ഒരു സമയത്ത് നമുക്ക് എന്താണ് ചെയ്യാൻ വേണ്ടി സാധിക്കുക നമ്മുടെ കയ്യിൽ.
ചിലപ്പോൾ ആ സമയത്ത് ഒരു പെയിൻ കില്ലർ ഒന്നും ഉണ്ടാവുക ഇല്ല അപ്പോൾ നമുക്ക് അങ്ങനെ ഒരു സമയത്ത് എന്താണ് ചെയ്യുക എന്ന് ചോദിച്ചു കഴിഞ്ഞാൽ സാധാരണ നമുക്ക് ഒരു നീർക്കെട്ട് ഉണ്ടാവുക അല്ലെങ്കിൽ ഒരു ഇൻഫ്ളമേഷൻ ഉണ്ടാവുക അതായത് നീര് വന്ന് കെട്ടിക്കിടക്കുന്ന ഒരു അവസ്ഥ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.