എന്താണ് നിനക്ക് ഇത്രയും ദേഷ്യം പെൺകുട്ടികൾക്ക് ഇത്രയും ദേഷ്യം പാടില്ല അതെന്താ പെൺകുട്ടികൾ ദേഷ്യപ്പെട്ടാൽ അത് നിനക്ക് ഇപ്പോഴല്ല പിന്നീട് മനസ്സിലായിക്കൊള്ളും കെട്ടിച്ചേ കൊണ്ടുപോകുന്ന വീട്ടിൽ നിന്ന് ചെക്കന്റെ കയ്യിൽ നിന്ന് രണ്ട് കിട്ടുമ്പോൾ നിനക്ക് അത് മനസ്സിലായിക്കോളും കെട്ടിച്ച് വിട്ടില്ല അതിനുമുൻപേ തന്നെ പെൺകുട്ടിയെ പ്രാകാൻ തുടങ്ങിയോ അപ്പുറത്തെ വീട്ടിലെ ജാനകിയമ്മ ഇത് കേട്ട് ചോദിച്ചു. പിന്നെ എന്നും പിന്നെ തന്നെയാണ് ചേച്ചി കല്യാണം.
കഴിഞ്ഞ കെട്ടിയോനെയും മക്കളെയും ഒക്കെ നോക്കി അവിടുത്തെ അമ്മയ്ക്കും അപ്പനും ഒക്കെ വെച്ച് വിളമ്പി കൊടുത്ത് അവരെ ശുശ്രൂഷിച്ച അടങ്ങി ഒതുങ്ങി കഴിഞ്ഞു കൊള്ളണം എന്ന് ആരു പറഞ്ഞു ഈ ഒരു ചിന്തയാണ് ആദ്യം നമ്മൾ മാറ്റേണ്ടത് അർച്ചനയ്ക്ക് ദേഷ്യം വന്നു തുടങ്ങി. നീ അമ്മേ എനിക്ക് ഇതൊന്നും കേട്ട് നിൽക്കാനുള്ള സമയമില്ല വേഗം എനിക്ക് പോകാനുള്ള സമയമായി പറ്റുമെങ്കിൽ ചൂട് എടുത്ത് കൊണ്ടുവന്ന് തായോ അല്ലെങ്കിൽ.
എനിക്ക് ചോറ് വേണ്ട ഞാൻ ചോറ് ഇല്ലാതെ പൊയ്ക്കോളാം. അയ്യടി അങ്ങനെ നീ ഇപ്പോൾ ചോറ് എടുക്കാതെയും കഴിക്കാതെയും ഒന്നും ഇരിക്കേണ്ട അതും ഞാൻ ഇപ്പോൾ ജീവനോടെ ഉള്ളപ്പോൾ സുധാമണി അതും പറഞ്ഞ് അകത്തേക്ക് പോയി ചോറ് പൊതി എടുത്തു കൊണ്ട് വന്നു. എന്നിട്ട് അത് എടുത്ത് അർച്ചനയുടെ കയ്യിൽ കൊടുത്തു ദൈവമേ സമയം വൈകി ഇന്ന് ആ സാർ എന്നെ പൊരിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.