ശരീരത്തിൽ രക്തം ഉണ്ടാകുവാനും രക്തം ക്ലീൻ ആകുവാനും ഇങ്ങനെ ചെയ്താൽ മാത്രം മതി

നമ്മൾ നമ്മുടെ കാർ സാധാരണ ഒരു സർവീസിന് വേണ്ടി കൊണ്ടുപോകുമ്പോൾ സാധാരണ ചെയ്യുന്ന ഒരു കാര്യമാണ് അതായത് ഇപ്പോൾ ഒരു മൈനർ സർവീസിനു വേണ്ടി ആയിക്കോട്ടെ അതല്ല എന്ന് ഉണ്ടെങ്കിൽ ഒരു മേജർ സർവീസിനു വേണ്ടി ആയിക്കോട്ടെ നമ്മുടെ ഒരു കാർ ഒരു വർക്ക്ഷോപ്പിൽ കൊണ്ടു വരുമ്പോൾ അവർ ചെയ്യുന്ന ഒരു കാര്യമുണ്ട് അതായത് സർവീസിനോടൊപ്പം തന്നെ അവർ എപ്പോഴും ചെയ്യുന്ന ഒരു കാര്യമാണ് ആ ഒരു കാറിലെ ഓയിൽ എൻജിന്റെ ഓയിൽ ഒന്ന് ചേഞ്ച് ചെയ്യുക ഓയിൽ ഒന്ന് ഫിൽട്ടർ ചെയ്യുക എന്ന് ഉള്ളത് അപ്പോൾ അതുപോലെ നമ്മുടെ ഒരു കാർ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൻറെ ഒരു എൻജിൻ ഓയിൽ എത്ര അധികം ഇമ്പോർട്ടൻസ് ആണോ അതുപോലെ തന്നെ.

മനുഷ്യ ശരീരത്തിൽ ഇംപോർട്ടൻസ് ആയിട്ടുള്ള ഒന്ന് ആണ് രക്തം എന്ന് പറയുന്നത് അതായത് നമ്മുടെ എൻജിന്റെ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനത്തിന്റെ എൻജിന്റെ ഓയിലാണ് നമ്മുടെ രക്തം എന്ന് പറയുന്നത്. നമ്മുടെ ഈ രക്തത്തിലും ഒരുപാട് ടോക്സിൻസ് ഉണ്ടാകും അതായത് കാറിൻറെ എൻജിൻ ഓയിൽ അതിൻറെ പ്രവർത്തനത്തിലെ ഭാഗമായി എൻജിന്റെ പല ഭാഗങ്ങളും അരഞ്ഞ് അതിൽ ചേരുന്ന അത് കരിയോയിൽ ആകുന്നത് പോലെ നമ്മുടെ രക്തത്തിലും ധാരാളം ടോക്സിനുകൾ ഉണ്ടാകും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയിതന്നെ കാണുക.