മുഖം സുന്ദരമാക്കാം മുഖത്തുള്ള കരുവാളിപ്പ് മാറ്റി

മാങ്ങ കൊണ്ടുള്ള ഒരു ഫേസ് ക്ലെൻസർ കുറിച്ചാണ് ഇന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. സ്കിന്നിൽ ഉണ്ടാകുന്ന ടാൻ ഒക്കെ മാറ്റാൻ ഇത് വളരെയധികം ഉപകാരപ്രദമാണ്.അപ്പോൾ വീഡിയോ ആദ്യം തുടങ്ങി അവസാനം വരെ കാണുക. അപ്പോഴാണ് നിങ്ങൾക്ക് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും ചെയ്യേണ്ടത് എന്നും കൃത്യമായി മനസ്സിലാക്കാൻ കഴിയൂ. അപ്പോൾ ഞാൻ ഇവിടെ എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുക എന്ന് കാണിച്ചു തരാം. ഇതിനുവേണ്ടി നല്ല പഴുത്ത മാങ്ങ തന്നെ എടുക്കണം. ഒരു വലിയ കഷ്ണം മാങ്ങ ചെറുതാക്കി മുറിക്കുക.

അപ്പോൾ അത് പെട്ടെന്ന് തന്നെ നമുക്ക് അരച്ചെടുക്കാൻ ആയിട്ട് പറ്റും. എന്നിട്ട് ഇതിലേക്ക് ഒരു ടീസ്പൂൺ അരിപ്പൊടി ഇട്ട് കൊടുക്കുക. പിന്നെ ഒരു ടീസ്പൂൺ തേൻ ഒഴിച്ചു കൊടുക്കുക. എന്നിട്ട് ഇതു മൂന്നും കൂടി നന്നായി അരച്ചെടുക്കുക. നല്ലൊരു തിക്ക് പേസ്റ്റ് രൂപത്തിൽ വേണം ഇത് അരച്ചെടുക്കാൻ ആയിട്ട്. എന്നിട്ട് ഈ പേസ്റ്റ് നമ്മുടെ ഫെയ്സിൽ നന്നായി തേച്ചുപിടിപ്പിക്കുക.

Apply it on a thick thick. It’s all around your neck. Then we apply it well on the face and wait for 15 minutes and scrub it well before washing it off after 15 minutes. Scrub it slowly. Now, when we scrub, it will help us to get rid of the sunburn. Then wash your face thoroughly with normal water after scrubing it thoroughly. So doing this will help us to change the scars on our faces, black scars, and color changes.