ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഞെട്ടിക്കുന്ന ഒരു സംഭവം എല്ലാം കണ്ണൻറെ ലീലകൾ ഇന്ന് ക്ഷേത്ര ഭാരവാഹികൾ

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ഉണ്ടായ ഒരു സംഭവമാണ് അതായത് ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ഗുരുവായൂരപ്പന്റെ അതിഭക്തനായ ഒരു കൃഷിക്കാരൻ താമസിച്ചിരുന്നു അപ്പോൾ ആ ഒരു കൃഷിക്കാരൻ ഒരു ദിവസം അദ്ദേഹം കണ്ട ഒരു സ്വപ്നം ആണ് അതായത് സ്വപ്നം എന്ന് അല്ല ഒരു സ്വപ്നദർശനം എന്ന് വേണമെങ്കിൽ നമുക്ക് അതിനെ പറയാം അത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ അദ്ദേഹത്തിന്റെ അടുത്തേക്ക് വളരെ കോമളൻ ആയിട്ടുള്ള ഒരു ബാല പ്രായം കുറഞ്ഞ ഒരു ബാലൻ വരികയും എന്നിട്ട് ആ ബാലൻ അദ്ദേഹത്തോട് പറയുകയാണ് എനിക്ക് പച്ചപ്പയർ ഉപ്പേരി തിന്നുവാൻ ആഗ്രഹം തോന്നുന്നു അതുകൊണ്ട് തന്നെ താങ്കൾ പച്ചപ്പയർ ഉപ്പേരി കുറച്ച് നാളെ അമ്പലത്തിലേക്ക് വരുമ്പോൾ കൊണ്ടുവരുമോ എന്ന് ചോദിക്കുകയാണ്.

അതായത് ആ ബാലൻ ഉദ്ദേശിച്ചത് ഗുരുവായൂർ അമ്പലത്തിലേക്ക് കുറച്ച് പച്ചപ്പയർ ഉപ്പേരി നൽകണമെന്നും അത് കൂട്ടി തനിക്ക് ചോറ് കഴിക്കുവാൻ വേണ്ടി ആഗ്രഹമുണ്ട് എന്നുമാണ് മനുഷ്യൻ പെട്ടെന്നുതന്നെ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റു അദ്ദേഹത്തിനു മനസ്സിലായി ഗുരുവായൂരപ്പൻ തന്നെയാണ് തനിക്ക് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടത് എന്നും തനിക്ക് ഈ ഒരു ദർശനം സ്വപ്നത്തിൽ നൽകിയത് എന്നും അദ്ദേഹത്തിനെ വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ വേണ്ടി സാധിച്ചു. ഇത് കേട്ടപ്പോൾ തന്നെ അദ്ദേഹം രാവിലെ തന്നെ പോയി തന്റെ തോട്ടത്തിൽ നിന്ന് ഏറ്റവും നല്ല പച്ച പയർ നോക്കി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായിത്തന്നെ കാണുക.