പുരുഷന്മാരുടെ ശ്രദ്ധയ്ക്ക് ഇനി അറിഞ്ഞില്ല പറഞ്ഞില്ല എന്നൊന്നും ആരും പറയരുത്

നിങ്ങളെല്ലാവരും തന്നെ പുരുഷ ലൈംഗിക ഹോർമോൺ എന്ന രീതിയിൽ ടെസ്റ്റോസ്റ്റിറോൺ എന്ന് പറയുന്ന ഒരു ഹോർമോണിനെ പറ്റി നന്നായി തന്നെ കേട്ടിട്ടുള്ള ഒരു കാര്യം ആയിരിക്കും എന്നാൽ ഇന്ന് നമ്മുടെ നാട്ടിലെ പുരുഷന്മാർക്ക് ഇടയിൽ ഈ ഒരു ടെസ്റ്റോസ്റ്റിറോൺ എന്ന് പറയുന്ന ഒരു ഹോർമോണിന്റെ അളവ് വളരെയധികം കുറഞ്ഞ വരുന്നതായി കണ്ടുവരുന്നതുകൊണ്ട് ആണ് ഇന്ന് ഇത്തരത്തിൽ ഒരു വീഡിയോ ഇവിടെ ചെയ്യുന്നതിന് വേണ്ടിയിട്ട് കാരണം ആയിട്ടുള്ളത് അപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പുരുഷന്മാരിൽ കുറയാൻ കാരണം എന്നും ഈ ഒരു അളവ് നല്ല രീതിയിൽ നിലനിർത്തുന്നതിന് വേണ്ടി നമ്മൾ ഭക്ഷണക്രമത്തിൽ ഒക്കെ എന്തെല്ലാം കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്. എന്നതിനെപ്പറ്റിയും ഒക്കെയാണ്.

നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി ഉദ്ദേശിക്കുന്നത്. നമുക്ക് അറിയാവുന്ന ഒരു കാര്യത്തിനായിരിക്കും ഒരു ആൺകുട്ടി എന്ന് ഉള്ളത് ഒരു പുരുഷൻ എന്ന രീതിയിലേക്ക് വളരുന്നതിന് അല്ലെങ്കിൽ മാറുന്നതിന് ഒക്കെ പ്രധാന പങ്കു വഹിക്കുന്ന ഒരു ഹോർമോൺ ആണ് ഈ ഒരു ടെസ്റ്റോസ്റ്റിറോൺ എന്ന് പറയുന്നത് അപ്പോൾ ഈ ഒരു ടെസ്റ്റോസ്റ്റിറോൺ നമ്മുടെ ഇടയിൽ പുരുഷന്മാരിൽ കുറഞ്ഞ വരുന്നതിന് കാരണങ്ങൾ എന്തൊക്കെ ആണ് പ്രധാനാ അതിന് ഒരു കാരണം എന്ന് പറയുന്നത് പോഷക ഘടകങ്ങളുടെ കുറവ് മൂലം തന്നെ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.