വർഷങ്ങൾക്കുശേഷം അവർക്ക് ദൈവം കൊടുത്ത ശിക്ഷ കണ്ടോ

ചേച്ചി ഭക്ഷണം കഴിച്ചിട്ട് പോകാം ചിക്കൻ കറിയും വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും അച്ചാറും ഉപ്പേരിയും എല്ലാം തന്നെ ഉണ്ട് നമുക്ക് ഭക്ഷണം കഴിച്ചിട്ട് പോകാം അവർ സ്നേഹത്തോടെ അവരെ ഭക്ഷണത്തിനുവേണ്ടി ക്ഷണിച്ചു വേണ്ട രാമനെ ഒന്ന് രണ്ട് കേസ് കൂടി ഉണ്ട് സാധാരണ ചെയ്തുവെന്ന പാലിയേറ്റീവ് കെയറിന്റെ ഭാഗമായിട്ട് ഒന്ന് രണ്ട് ആളുകളുടെ മൂത്രത്തിന്റെ ചുവപ്പ് മാറ്റി മറ്റുള്ള പുതിയതായി വന്ന ഒരു ക്യാൻസർ പേഷ്യന്റിനെ കാണുവാൻ വേണ്ടി അവിടെ എത്തിയതായിരുന്നു അവർ. അവിടെ ഒരു കട്ടിലിൽ അന്നനാളത്തിനെ ക്യാൻസർ ബാധിച്ച് ഒരു തരി വെള്ളം പോലും നേരെ കഴിക്കാൻ വേണ്ടി സാധിക്കാതെ ആ ഒരു സ്ത്രീക്ക് കിടക്കുന്നത് കണ്ടപ്പോൾ വളരെയധികം വിഷമമാണ് തോന്നിയത് ദൈവമേ ശത്രുക്കൾക്ക് പോലും ഒരിക്കലും ഈ ഒരു ഗതി ഉണ്ടാകരുത്.

എന്ന് ഉള്ളറിഞ്ഞ അറിയാതെ പ്രാർത്ഥിച്ചു പോയി അവിടെയാണ് എന്ന് ഉണ്ടെങ്കിൽ മേശപ്പുറത്ത് വളരെ നിറയെ വിഭവങ്ങൾ നിരത്തി ഭക്ഷണം കഴിക്കുന്നതിന് വേണ്ടി ഞങ്ങൾ ചെല്ലുമ്പോൾ ഒരുങ്ങി നിൽക്കുക ആയിരുന്നു അവിടെ മരുമകളും മകനും പേരക്കുട്ടികളും ഒക്കെ തന്നെ ആ ഒരു സ്ത്രീക്ക് ആണ് എന്ന് ഉണ്ടെങ്കിൽ ഈ ഭക്ഷണങ്ങളുടെ മണം എല്ലാം തന്നെ അടിക്കുമ്പോൾ അത് എല്ലാം കഴിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അതിനൊന്നും തന്നെ സാധിക്കാതെ എല്ലാം റൈസ് ട്യൂബിലൂടെ ദ്രാവകമായി കഴിക്കേണ്ടിവരുന്ന അവസ്ഥ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.