നമ്മുടെ ഇടയിൽ ഒരുപാട് ആളുകൾ അനുഭവിക്കുന്ന അല്ലെങ്കിൽ ഒരുപാട് ആളുകൾ ബുദ്ധിമുട്ടുന്ന ഒരു പ്രധാന പ്രശ്നം ആണ് ഉറക്കമില്ലായ്മ അല്ലെങ്കിൽ ഉറക്കം കുറവ് എന്നെല്ലാം പറയുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ നമ്മൾ നോക്കുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പലതരം രോഗങ്ങൾക്കും ഉള്ള നല്ലൊരു മെഡിസിൻ എന്ന് പറയുന്നത് ആണ് ഈ ഒരു നല്ല രീതിയിലുള്ള ഉറക്കം ഒരു ഡീപ് സ്ലീപ് എന്നൊക്കെ പറയുന്നത് അപ്പോൾ അതുകൊണ്ടുതന്നെ നമുക്ക് നല്ല രീതിയിൽ ഉറങ്ങാൻ സാധിക്കുക ആണ്.
എന്നുണ്ടെങ്കിൽ പല രോഗങ്ങളും കുറയ്ക്കുവാനും അതുപോലെ തന്നെ നല്ല ഉറക്കം നമുക്ക് ലഭിച്ചില്ലെന്ന് ഉണ്ടെങ്കിൽ അതുമൂലം പലതരത്തിലുള്ള അസുഖങ്ങൾ നമ്മളെ ബാധിക്കുവാനും കാരണമാകാറുണ്ട്. അതെന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ ഇത്തരത്തിൽ നല്ല രീതിയിൽ നമ്മുടെ ശരീരത്തിന് ഉറക്കം ലഭിച്ചില്ല എന്ന് ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തിൽ ധാരാളം സ്ട്രെസ്സ് ഹോർമോണുകൾ കൂടി വരാനുള്ള സാധ്യത ഉണ്ട് ഇത്തരത്തിൽ സ്ട്രസ് ഹോർമോണുകൾ നമ്മുടെ ശരീരത്തിൽ കൂടിവരിക ആണ്.
എന്ന് ഉണ്ടെങ്കിൽ അതനുസരിച്ച് ബുദ്ധിമുട്ടുകൾ അതായത് അത്തരത്തിലുള്ള ആളുകൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ ബിപി കൂടുവാൻ ഉള്ള സാധ്യത വളരെയേറെ കൂടുതലാണ് അതുപോലെതന്നെ സ്ട്രെസ്സ് ഹോർമോണുകൾ കൂടി കഴിഞ്ഞു കഴിഞ്ഞാൽ ഷുഗർ കൂടി വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ് അത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഇതുമൂലം ആണ് കോർട്ടിസോളിനെ ആണ് നമ്മൾ പൊതുവേ സ്ട്രെസ് ഹോർമോൺ എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.