ഒരു ലക്ഷണവും ഇല്ലാതെ കുഴഞ്ഞുവീണ് മരിക്കുന്നതിന്റെ കാരണം ഇതാണ് ഇത് കഴിച്ചാൽ മതി എല്ലാം ബ്ലോക്കും മാറും

നമ്മുടെ ഇടയിൽ ഇപ്പോൾ ചെറുപ്പക്കാർക്ക് ഇടയിൽ ഒക്കെ ധാരാളം കുഴഞ്ഞുവീണ് പെട്ടെന്ന് ഉണ്ടാകുന്ന മരണങ്ങൾ നടക്കുന്നുണ്ട് അതിനെ വളരെ നല്ല ഒരു പ്രതിവിധി ആണ് ഈ പി എ ഡി എച്ച് എ എന്ന ഈ ഒരു ഷോർട്ഫോമിൽ അറിയപ്പെടുന്ന മോളിക്യൂൾസ് എന്ന് പറയുന്നത് നമുക്ക് ഇപ്പോൾ നോക്കി കഴിഞ്ഞാൽ മനസ്സിലാക്കാവുന്ന ഒരു കാര്യമാണ് ഇപ്പോൾ നമ്മുടെ ഇടയിലെ ചെറുപ്പക്കാർക്ക് ഇടയിൽ പെട്ടെന്ന് കുഴഞ്ഞ് വീണ് ഉണ്ടാകുന്ന മരണങ്ങൾ അല്ലെങ്കിൽ പെട്ടെന്ന് ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് മുതലായ പ്രശ്നങ്ങളൊക്കെ വളരെയധികം കൂടിവരുന്നുണ്ട് പ്രധാനമായും ഇത് കോവിഡ് എന്ന മഹാമാരി വന്നു പോയതിനെ ശേഷം.

ആ ഒരു കാലഘട്ടത്തിന് ശേഷമാണ് ഇത് വളരെയധികം കൂടിയിട്ട് ഉള്ളത് അതുകൊണ്ട് തന്നെ ആ ഒരു വാക്സിനേഷൻ എടുക്കുന്നത് മൂലം ആണ് അതിൻറെ പ്രതിഫലം ആയി ആണ് ആളുകൾക്കിടയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളത് എന്ന രീതിയിൽ ഇപ്പോൾ വളരെയധികം പ്രചാരണങ്ങൾ പ്രത്യേകിച്ച് വാട്സാപ്പിൽ ഒക്കെ വളരെ അധികമായി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിൻറെ സത്യാവസ്ഥ എല്ലാം എന്താണ് യഥാർത്ഥത്തിൽ.

ഈ ഒരു കോവിഡ് വാക്സിനേഷൻ എടുക്കുന്നത് മൂലമോ അല്ലെങ്കിൽ കോവിഡ് വന്ന പോയത് മൂലം ഒക്കെ ആളുകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകുന്നുണ്ടോ അല്ലെങ്കിൽ ഒരു 30 അല്ലെങ്കിൽ 40 വയസ്സിന് പ്രായമായ ആളുകൾക്ക് ഇടയിൽ ഇത്തരത്തിൽ ബ്ലോക്ക് സാഹചര്യങ്ങൾ ഒക്കെ ഉണ്ടാകുന്ന കാരണങ്ങൾ കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.